അ​ച്ച​ട​ക്കം മു​ന്ന​ണി സം​വി​ധാ​ന​ത്തി​ന് അ​നി​വാര്യം: പ്ര​തി​പ​ക്ഷ നേ​താ​വ്

ജോ​സ് കെ. ​മാ​ണി പ​ക്ഷ​ത്തെ ത​ള്ളി​പ്പ​റ​ഞ്ഞ് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല.
അ​ച്ച​ട​ക്കം മു​ന്ന​ണി സം​വി​ധാ​ന​ത്തി​ന് അ​നി​വാര്യം: പ്ര​തി​പ​ക്ഷ നേ​താ​വ്

തി​രു​വ​ന​ന്ത​പു​രം: കേ​ര​ളാ കോ​ണ്‍​ഗ്ര​സ്-​എം ജോ​സ് കെ. ​മാ​ണി പ​ക്ഷ​ത്തെ ത​ള്ളി​പ്പ​റ​ഞ്ഞ് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. ജോ​സ് കെ. ​മാ​ണി യു​ഡി​എ​ഫി​നോ​ട് വി​ശ്വാ​സ വ​ഞ്ച​ന കാ​ണി​ച്ചു. അ​ച്ച​ട​ക്കം മു​ന്ന​ണി സം​വി​ധാ​ന​ത്തി​ന് അ​നി​വാ​ര്യ​മാ​ണെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

കോ​ട്ട​യം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ്ഥാ​നം മു​ത​ല്‍ ജോ​സ് കെ. ​മാ​ണി യു​ഡി​എ​ഫി​നെ വ​ഞ്ചി​ക്കു​ക​യാ​ണ്. മു​ന്ന​ണി​യെ വെ​ല്ലു​വി​ളി​ച്ചാ​ണ് അ​ദ്ദേ​ഹം മു​ന്നോ​ട്ട് പോ​യ​ത്. ഇ​ങ്ങ​നു​ള്ള​വ​രെ മു​ന്ന​ണി​ക്കു​ള്ളി​ല്‍ ഉ​ള്‍​പ്പെ​ടു​ത്താ​ന്‍‌ സാ​ധി​ക്കി​ല്ലെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു. കെ.​എം. മാ​ണി​യെ രാ​ഷ്ട്രീ​യ​മാ​യി ത​ക​ര്‍​ക്കാ​ന്‍ ശ്ര​മി​ച്ച എ​ല്‍​ഡി​എ​ഫി​നോ​ടാ​ണ് ജോ​സ് കെ. ​മാ​ണി ഇ​പ്പോ​ള്‍ അ​ടു​പ്പം പു​ല​ര്‍​ത്തു​ന്ന​ത്. കെ.​എം. മാ​ണി എ​ല്ലാ​ക്കാ​ല​ത്തും യു​ഡി​എ​ഫി​നൊ​പ്പം നി​ല​കൊ​ണ്ടി​രു​ന്ന നേ​താ​വാ​ണെ​ന്നും ചെ​ന്നി​ത്ത​ല മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

എന്നാൽ കുട്ടനാട് സീറ്റ് തങ്ങള്‍ക്ക് തന്നെ വേണമെന്ന് കേരള കോണ്‍ഗ്രസ് പിജെ ജോസഫ് വിഭാഗം. ഇക്കാര്യത്തില്‍ ഉടന്‍ പ്രഖ്യാപനം നടത്തണമെന്നും ആവശ്യം. മുന്നണി യോഗത്തിന് മുന്‍പപ് കോണ്‍ഗ്രസ് നേതാക്കളെ കണ്ട് ഇക്കാര്യം ആവശ്യപ്പെടാനാണ് തീരുമാനം.

Related Stories

Anweshanam അന്വേഷണം
www.anweshanam.com