സി ബി എസ് ഇ പരീക്ഷകൾ മാറ്റണമെന്ന് ആവശ്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെടുന്നു

സി ബി എസ് ഇ പരീക്ഷകൾ മാറ്റിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി സംസ്ഥാനങ്ങൾ രംഗത്ത് വന്നിരുന്നു .ഡൽഹി,മഹാരാഷ്ട്ര മന്ത്രിമാർ കേന്ദ്രസർക്കാരിന് കത്ത് അയച്ചു .
സി ബി എസ്  ഇ പരീക്ഷകൾ മാറ്റണമെന്ന് ആവശ്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി  ഇടപെടുന്നു

ന്യൂഡൽഹി :രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സി ബി എസ് ഇ പരീക്ഷകൾ മാറ്റണമെന്ന് ആവശ്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെടുന്നു .കേന്ദ്രവിദ്യാഭാസ മന്ത്രി ,മന്ത്രാലയ സെക്രട്ടറി മറ്റ് മുതിർന്ന ഉദ്യോഗസ്ഥരുടെ യോഗം പ്രധാനമന്ത്രി വിളിച്ചു .

സി ബി എസ് ഇ പരീക്ഷകൾ മാറ്റിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി സംസ്ഥാനങ്ങൾ രംഗത്ത് വന്നിരുന്നു .ഡൽഹി,മഹാരാഷ്ട്ര മന്ത്രിമാർ കേന്ദ്രസർക്കാരിന് കത്ത് അയച്ചു .

പരീക്ഷകൾ നടത്താനുള്ള തീരുമാനം പിൻവലിച്ചില്ലെങ്കിൽ തിരിച്ചടി ഗുരുതരമാകുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ കത്തിൽ പറഞ്ഞു .കോവിഡ് രൂക്ഷമായ സാഹചര്യത്തിൽ പരീക്ഷ നടപടികളുമായി മുന്നോട്ട് പോകുന്നത് ആശങ്ക ജനകമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾകത്തിൽ പറഞ്ഞു .

No stories found.
Anweshanam അന്വേഷണം
www.anweshanam.com