കോടി വിലമതിക്കുന്ന മയക്കുമരുന്ന് പിടിക്കൂടി

ബാംഗ്ലൂരുവില്‍ ഒരു കോടി രൂപ വിലമതിക്കുന്ന 204 കിലോ ഓപിയം (ഗഞ്ച) പിടികൂടി.
കോടി വിലമതിക്കുന്ന മയക്കുമരുന്ന് പിടിക്കൂടി

ബാംഗ്ലൂരു: ബാംഗ്ലൂരുവില്‍ ഒരു കോടി രൂപ വിലമതിക്കുന്ന 204 കിലോ ഓപിയം (ഗഞ്ച) പിടികൂടി. സെട്രല്‍ ക്രൈം ബ്രാഞ്ച് ഇന്ന് (ആഗസ്ത് 27) രാവിലെയാണ് ഓപ്പിയം കടത്തുക്കാരെ പിടികൂടിയത്. അന്തര്‍സംസ്ഥാന മയക്കുമരുന്ന സംഘമാണ് പൊലിസ് വലയിലായത് - എഎന്‍ഐ റിപ്പോര്‍ട്ട്.

മൈസൂര്‍ സ്വദേശികളായ സമീര്‍ , കൈസര്‍ പാഷ, ചിക്കബല്ലൂര്‍ സ്വദേശി ഇസ്മയില്‍ ഷെറിഫ് എന്നിവരാണ് അറസ്റ്റിലായത്. വിശദമായമായ അന്വേഷണം ആരംഭിച്ചുവെന്ന് പൊലിസ് പറഞ്ഞു.

Related Stories

Anweshanam
www.anweshanam.com