സി ബി എസ് ഇ പത്താം ക്ലാസ് പരീക്ഷ റദ്ദാക്കി

കേന്ദ്ര വിദ്യാഭാസ വകുപ്പാണ് ഈ കാര്യം അറിയിച്ചത് .കോവിഡ് രോഗവ്യാപനം അതിരൂക്ഷമായ സാഹചര്യത്തിലാണ് തീരുമാനം .
സി ബി എസ് ഇ  പത്താം  ക്ലാസ് പരീക്ഷ റദ്ദാക്കി

ന്യൂഡൽഹി :സി ബി എസ് ഇ പരീക്ഷ മാറ്റി .പന്ത്രണ്ടാം ക്ലാസ് പരീക്ഷയാണ് മാറ്റിയത് .സി ബി എസ് ഇ പത്താം ക്ലാസ് പരീക്ഷയും റദ്ദാക്കിയിട്ടുണ്ട് .കേന്ദ്ര വിദ്യാഭാസ വകുപ്പാണ് ഈ കാര്യം അറിയിച്ചത് .കോവിഡ് രോഗവ്യാപനം അതിരൂക്ഷമായ സാഹചര്യത്തിലാണ് തീരുമാനം .

10 -ആം ക്ലാസ് പരീക്ഷ ഫലത്തിനുള്ള മാർഗനിർദേശങ്ങൾ സി ബി എസ് ഇ ബോർഡ് തയ്യാർ ആക്കും .ഇന്റേൺൽ അസ്സസ്‌മെന്റിനെ അടിസ്ഥാനമാക്കി സ്കോർ നിർണയിക്കും .കോവിഡ് സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം പന്ത്രണ്ടാം ക്ലാസ് പരീക്ഷ നടത്തുന്ന കാര്യത്തിൽ തീരുമാനമെടുക്കും .

No stories found.
Anweshanam അന്വേഷണം
www.anweshanam.com