താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതില്‍ മന്ത്രിസഭാ തീരുമാനം ഇന്ന്

രണ്ടായിരത്തിലേറെ താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള ശുപാര്‍ശയാണ് ഇന്ന് യോഗം പരിഗണിക്കുക.
താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതില്‍ മന്ത്രിസഭാ തീരുമാനം ഇന്ന്

തിരുവനന്തപുരം: താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതില്‍ മന്ത്രിസഭാ തീരുമാനം ഇന്നുണ്ടാകും. രണ്ടായിരത്തിലേറെ താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള ശുപാര്‍ശയാണ് ഇന്ന് യോഗം പരിഗണിക്കുക. ഇതില്‍ 1500ലേറെ തസ്തികകള്‍ കേരളാ ബാങ്കിലാണ്. കഴിഞ്ഞ ദിവസം കേരളാ ബാങ്കിന്റെ ഭരണസമതി യോഗം ഇക്കാര്യം സര്‍ക്കാരിനോട് ആവശ്യപ്പെടാന്‍ തീരുമാനിച്ചിരുന്നു. ബാങ്കിലെ ല്ലാവര്‍ക്കും സ്ഥിര നിയമനം കിട്ടും എന്ന രീതിയില്‍ ബാങ്കിലെ ഇടതു യൂണിയന്‍ നേതാക്കളുടെ ഓഡിയോ സന്ദേശം പുറത്തുവന്നിരുന്നു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com