അ​നു​വി​ന്‍റെ മൃ​ത​ദേ​ഹ​വു​മാ​യി ക്ലി​ഫ് ഹൗ​സി​ലേ​ക്ക് ബി​ജെ​പിയുടെ പ്ര​തി​ഷേ​ധം
Top News

അ​നു​വി​ന്‍റെ മൃ​ത​ദേ​ഹ​വു​മാ​യി ക്ലി​ഫ് ഹൗ​സി​ലേ​ക്ക് ബി​ജെ​പിയുടെ പ്ര​തി​ഷേ​ധം

പ്ര​തി​ഷേ​ധ​മാ​ര്‍​ച്ച്‌ ദേ​വ​സ്വം ബോ​ര്‍​ഡ് ജം​ഗ്ഷ​നി​ല്‍ പോ​ലീ​സ് ത​ട​ഞ്ഞു.

News Desk

News Desk

തി​രു​വ​ന​ന്ത​പു​രം: പി​എ​സ്‌​സി റാ​ങ്ക് ലി​സ്റ്റി​ല്‍‌ ഉ​ള്‍​പ്പെ​ട്ടി​ട്ടും ജോ​ലി ല​ഭി​ക്കാ​ത്ത​തി​ല്‍ മ​നം​നൊ​ന്ത് ജീ​വ​നൊ​ടു​ക്കി​യ അ​നു​വി​ന്‍റെ മൃ​ത​ദേ​ഹ​വു​മാ​യി ക്ലി​ഫ് ഹൗ​സി​ലേ​ക്ക് ബി​ജെ​പി പ്ര​തി​ഷേ​ധം. പ്ര​തി​ഷേ​ധ​മാ​ര്‍​ച്ച്‌ ദേ​വ​സ്വം ബോ​ര്‍​ഡ് ജം​ഗ്ഷ​നി​ല്‍ പോ​ലീ​സ് ത​ട​ഞ്ഞു.

സ​ര്‍​ക്കാ​ര്‍ ഇ​ട​പെ​ട്ട് അ​നു​വി​ന്‍റെ കു​ടും​ബ​ത്തെ സ​ഹാ​യി​ക്ക​ണം എ​ന്ന ആ​വ​ശ്യം ഉ​ന്ന​യി​ച്ചാ​ണ് ബി​ജെ​പി​യു​ടെ പ്ര​തി​ഷേ​ധം. സ​മ​ര​ത്തെ തു​ട​ര്‍​ന്ന് അ​നു​വി​ന്‍റെ വീ​ട്ടി​ല്‍ അ​ധി​കൃ​ത​ര്‍ എ​ത്താ​മെ​ന്ന ഉ​റ​പ്പ് ല​ഭി​ച്ച​താ​യും ഇ​തി​നാ​ല്‍ മൃ​ത​ദേ​ഹം തി​രി​കെ കൊ​ണ്ടു പോ​കു​ക​യാ​ണെ​ന്നും ബി​ജെ​പി നേ​താ​വ് വി.​വി. രാ​ജേ​ഷ് അ​റി​യി​ച്ചു.

കു​ന്ന​ത്തു​കാ​ലി​ല്‍ സ്വ​ദേ​ശി അ​നു(28)​ആ​ണ് ജീ​വ​നൊ​ടു​ക്കി​യ​ത്. പി​എ​സ്‌​സി​യു​ടെ സി​വി​ല്‍ എ​ക്‌​സൈ​സ് ഓ​ഫീ​സ​ര്‍ റാ​ങ്ക് ലി​സ്റ്റി​ലെ 76-ാം റാ​ങ്കു​കാ​ര​നാ​യി​രു​ന്നു അ​നു. ലി​സ്റ്റ് റ​ദ്ദാ​ക്കി​യ​തോ​ടെ ക​ട‌ു​ത്ത മാ​ന​സി​ക വി​ഷ​മ​ത്തി​ലാ​യി​രു​ന്നു അ​നു​വെ​ന്ന് ബ​ന്ധു​ക​ള്‍ പ​റ​ഞ്ഞു. ജോലിയില്ലാത്തതില്‍ ദുഃഖമുണ്ടെന്ന് ആത്മഹത്യ കുറിപ്പിലും വ്യക്തമാക്കിയിരുന്നു.

Anweshanam
www.anweshanam.com