മുൻ കേന്ദ്രമന്ത്രിയും ബി ജെ പി നേതാവുമായ ദിലീപ് ഗാന്ധി കോവിഡ് ബാധിച്ചു മരിച്ചു

വിദ്യാർഥി രാഷ്ട്രീയത്തിലൂടെയാണ് പൊതുരംഗത്ത് എത്തിയത് .
മുൻ കേന്ദ്രമന്ത്രിയും ബി ജെ പി നേതാവുമായ ദിലീപ് ഗാന്ധി കോവിഡ്  ബാധിച്ചു മരിച്ചു

ന്യൂഡൽഹി :മുൻ കേന്ദ്രമന്ത്രിയും ബി ജെ പി നേതാവുമായ ദിലീപ് ഗാന്ധി കോവിഡ് ബാധിച്ചു മരിച്ചു .69 വയസ്സായിരുന്നു .ചൊവ്വാഴ്ചയാണ് ഇദ്ദേഹത്തിനു കോവിഡ് സ്ഥിരീകരിച്ചത് .തുടർന്ന് ഡൽഹിയിലെ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു .ദിലീപ് ഗാന്ധി മൂന്ന് തവണ പാർലമെൻറിൽ എത്തിയിട്ടുണ്ട് .വിദ്യാർഥി രാഷ്ട്രീയത്തിലൂടെയാണ് പൊതുരംഗത്ത് എത്തിയത് .

No stories found.
Anweshanam അന്വേഷണം
www.anweshanam.com