അധികാരത്തിൽ എത്തിയാൽ പിണറായി സർക്കാർ കൊണ്ടുവന്ന പല കാര്യങ്ങളും ഉടച്ചുവാർക്കും :ഇ ശ്രീധരൻ

മുഖ്യമന്ത്രിയാകാൻ ബി ജെ പി ആവശ്യപ്പെട്ടാൽ നിരസിക്കില്ല .പിണറായി വിജയനെക്കാൾ നല്ല മുഖ്യമന്ത്രിയാകും .
അധികാരത്തിൽ എത്തിയാൽ പിണറായി സർക്കാർ കൊണ്ടുവന്ന പല കാര്യങ്ങളും ഉടച്ചുവാർക്കും :ഇ ശ്രീധരൻ

പാലക്കാട് :അധികാരത്തിൽ എത്തിയാൽ പിണറായി സർക്കാർ കൊണ്ടുവന്ന പല കാര്യങ്ങളും ഉടച്ചുവാർക്കുമെന്ന് പാലക്കാട് ബി ജെ പി സ്ഥാനാർഥി ഇ ശ്രീധരൻ .മുഖ്യമന്ത്രിയാകാൻ ബി ജെ പി ആവശ്യപ്പെട്ടാൽ നിരസിക്കില്ല .പിണറായി വിജയനെക്കാൾ നല്ല മുഖ്യമന്ത്രിയാകും .

മറ്റ് ഏത് സംസ്ഥാനത്തെ മുഖ്യമന്ത്രിയെക്കാളും മികവോടെ പ്രവർത്തിക്കാൻ സാധിക്കുമെന്നും ശ്രീധരൻ .പാലക്കാട് അധികകാലം കഴിഞ്ഞിട്ടില്ല .തന്നെ പറ്റി എല്ലാവർക്കുമറിയാം .ചെറിയകുട്ടികൾക്ക് പോലും തൻ പരിചിതൻ ആണെന്നും അദ്ദേഹം പറഞ്ഞു .

No stories found.
Anweshanam അന്വേഷണം
www.anweshanam.com