തലശേരി നിയമസഭാ മണ്ഡലത്തിലെ ബി ജെ പി സ്ഥാനാർഥിയുടെ പത്രിക തള്ളി

ഡമ്മി സ്ഥാനാർഥിയുടെ പത്രിക സ്വീകരിച്ചിരുന്നില്ല .ഇതോടെ തലശേരിയിൽ ബി ജെ പിക്ക് സ്ഥാനാർഥി ഉണ്ടാകില്ല എന്ന് ഏകദേശം ഉറപ്പായി .
തലശേരി നിയമസഭാ മണ്ഡലത്തിലെ ബി ജെ പി സ്ഥാനാർഥിയുടെ പത്രിക തള്ളി

കണ്ണൂർ :കണ്ണൂർ ജില്ലയിലെ തലശേരി നിയമസഭാ മണ്ഡലത്തിലെ ബി ജെ പി സ്ഥാനാർഥിയുടെ പത്രിക തള്ളി .കണ്ണൂർ ബി ജെ പി ജില്ലാ പ്രസിഡന്റ് എൻ ഹരിദാസിന്റെ പത്രികയാണ് തള്ളിയത് .ഫോം എ ഹാജരാകാത്തതാണ് നാമനിർദേശ പത്രിക തള്ളാൻ കാരണമായത് .

ഡമ്മി സ്ഥാനാർഥിയുടെ പത്രിക സ്വീകരിച്ചിരുന്നില്ല .ഇതോടെ തലശേരിയിൽ ബി ജെ പിക്ക് സ്ഥാനാർഥി ഉണ്ടാകില്ല എന്ന് ഏകദേശം ഉറപ്പായി .ജില്ലയിൽ ബി ജെ പി ക്ക് ഏറ്റവും കൂടുതൽ വോട്ട് ഉള്ള മണ്ഡലമാണ തലശേരി .ദേവികുളത്തെ എൻ ഡി എ സ്ഥാനാർഥിയുടെ പത്രികയും തള്ളിയിരുന്നു .

No stories found.
Anweshanam അന്വേഷണം
www.anweshanam.com