ബി​ഹാ​ര്‍ മ​ഹാ​സ​ഖ്യം ഭ​രി​ക്കു​മെ​ന്ന് എ​ക്സി​റ്റ് പോ​ള്‍ ഫലങ്ങള്‍

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ അ​വ​സാ​ന​ഘ​ട്ട വോ​ട്ടെ​ടു​പ്പും പൂ​ര്‍​ത്തി​യാ​യ​തി​നു പി​ന്നാ​ലെ​യാ​ണ് എ​ക്സി​റ്റ് പോ​ള്‍ ഫ​ല​ങ്ങ​ള്‍ പു​റ​ത്തു​വ​ന്ന​ത്
ബി​ഹാ​ര്‍ മ​ഹാ​സ​ഖ്യം ഭ​രി​ക്കു​മെ​ന്ന് എ​ക്സി​റ്റ് പോ​ള്‍ ഫലങ്ങള്‍

പാ​റ്റ്ന: ബി​ഹാ​റി​ല്‍‌ മ​ഹാ​സ​ഖ്യം സ​ര്‍​ക്കാ​ര്‍ രൂ​പീ​ക​രി​ക്കു​മെ​ന്ന് എ​ക്സി​റ്റ് പോ​ള്‍ ഫ​ല​ങ്ങ​ള്‍. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ അ​വ​സാ​ന​ഘ​ട്ട വോ​ട്ടെ​ടു​പ്പും പൂ​ര്‍​ത്തി​യാ​യ​തി​നു പി​ന്നാ​ലെ​യാ​ണ് എ​ക്സി​റ്റ് പോ​ള്‍ ഫ​ല​ങ്ങ​ള്‍ പു​റ​ത്തു​വ​ന്ന​ത്. സി ​വോ​ട്ട​ര്‍ സ​ര്‍​വേ​യി​ല്‍ മ​ഹാ​സ​ഖ്യ​ത്തി​നാ​ണ് മു​ന്‍ തൂ​ക്കം.

മഹാസഖ്യം 120, എന്‍ഡിഎ-116, എല്‍ജെപി 1 സീറ്റ്, മറ്റ് പാര്‍ട്ടികള്‍ 6 സീറ്റുകള്‍ വീതം നേടുമെന്നാണ് പ്രവചനം.

ബിഹാറില്‍ മഹാസഖ്യം ഭരണത്തിലെത്തുമെന്നാണ് റിപ്പബ്ലിക് ടിവി- ജന്‍ കി ബാത്ത് സര്‍വേ പ്രവചിക്കുന്നത്. മഹാസഖ്യം 118-138 സീറ്റുകള്‍, എന്‍ഡിഎ 91-117 സീറ്റുകള്‍, എല്‍ജെഡി 5-8 സീറ്റുകള്‍ വരെ നേടുമെന്ന് സര്‍വേ പ്രവചിക്കുന്നു.

എ​ബി​പി സ​ര്‍​വേ മ​ഹാ​സ​ഖ്യ​ത്തി​ന് 108 മു​ത​ല്‍ 131 വ​രെ സീ​റ്റു​ക​ള്‍ ല​ഭി​ക്കു​മെ​ന്ന് പ്ര​വ​ചി​ച്ചു. എ​ന്‍​ഡി​എ 104-128, എ​ല്‍​ജെ​പി 1-3 മ​റ്റു​ള്ള​വ​ര്‍ 4-8 എ​ന്നി​ങ്ങ​നെ എ​ബി​പി സ​ര്‍​വേ​യും മ​ഹാ​സ​ഖ്യ​ത്തി​ന്‍റെ മു​ന്നേ​റ്റം പ്ര​തീ​ക്ഷി​ക്കു​ന്നു.

Related Stories

Anweshanam
www.anweshanam.com