മെയ്ൻസിൽ ബൈഡന് മുൻതൂക്കം

ട്രംപ് - ഹിലരി മത്സരത്തിൽ വോട്ടുകൾ ഇവിടെ വിഭജിക്കപ്പെട്ടിരുന്നു.
മെയ്ൻസിൽ ബൈഡന് മുൻതൂക്കം

അമേരിക്കൻ വടക്ക് - കിഴക്കൻ സ്റ്റേറ്റ് മെയ്ൻസിലെ നാലിൽ മൂന്ന് ഇലക് ട്രൽ വോട്ടുകൾ നേടി ഡമോക്രാറ്റ് ജോ ബൈഡൻ സാധ്യതകൾ തുറക്കുന്ന ശ്രമത്തിലാണെന്ന് എപി ന്യൂസിൻ്റെ ഏറ്റവും പുതിയ റിപ്പോർട്ട്.

സംസ്ഥാനതല കണക്കിൽ ബൈഡൻ മുന്നിലാണ്. രണ്ടാം കോൺഗ്രഷ്ണൽ ഡിസ്ട്രിക്റ്റിലെ നാലിൽ മൂന്നു ഇലക്ട്രൽ വോട്ടുകളെന്നത് ശ്രദ്ധേയമാണ്. ആദ്യ കോൺഗ്രഷണൽ ജില്ല ഫ്ലോറിഡ തൂത്തുവാരിയ ട്രംപിന് രണ്ടാം കോൺഗ്രഷണൽ ജില്ലമെയ്ൻസിലെ ഒരു ഇലക്ട്രൽ വോട്ട് അനുഗുണമാണ്.alsoreadട്രംപ് വീണ്ടും വൈറ്റ് ഹൗസിലേക്ക് ?

നാല് വർഷം മുമ്പ് നടന്ന ട്രംപ് - ഹിലരി മത്സരത്തിൽ വോട്ടുകൾ ഇവിടെ വിഭജിക്കപ്പെട്ടിരുന്നു. അന്ന് മൂന്ന് ഇലക്ട്രൽ വോട്ട് ഡമോക്രാറ്റ് ഹി ലരിയെയാണ് തുണച്ചത്. ഒരു വോട്ട് നേടിയ ട്രംപിനൊപ്പമായിരുന്നു പക്ഷേ മെയ്ൻസിലെ ഗ്രാമീണ വോട്ടുകൾ. മെയ്ൻസ് സ്റ്റേറ്റിനെ സംബന്ധിച്ച് ഇലക്ട്രൽ വോട്ടുകൾ ഭിന്നിക്കുന്നത് ചരിത്രത്തിലാദ്യമായി.

ഇക്കുറി ഇവിടെ 270 ഇലക്ട്രൽ വോട്ടുകളിൽ ബൈഡന് 238. ട്രംപിനാകട്ടെ 213. മെയ്ൻസിലെ ബൈഡൻ്റെ നേട്ടംപക്ഷേ ട്രംപിനെ പുറത്താക്കുന്നതിന് പര്യാപ്തമാണെന്നത് ഇനിയും വ്യക്തമല്ല.

Related Stories

Anweshanam
www.anweshanam.com