കർഷക സംഘടനകൾ ആഹ്വാനം ചെയ്ത് ഭാരത് ബന്ദ് തുടങ്ങി

കേന്ദ്ര സർക്കാർ കൊണ്ട് വന്ന കാർഷിക നിയമങ്ങൾ പിൻവലിക്കാത്തതാണ് ബന്ദിന് കാരണം .
കർഷക സംഘടനകൾ ആഹ്വാനം ചെയ്ത് ഭാരത് ബന്ദ് തുടങ്ങി

ന്യൂഡൽഹി :കർഷക സംഘടനകൾ ആഹ്വാനം ചെയ്ത് ഭാരത് ബന്ദ് തുടങ്ങി .വൈകിട്ടു ആറു മണി വരെയാണ് ബന്ദ് .ട്രേഡ് യൂണിയനുകൾ ,ബാർ അസോസിയേഷൻ ,രാഷ്ട്രീയ പാർട്ടി തുടങ്ങിയവർ ബന്ദിന് ഐക്യദാർഢ്യവും പ്രഖ്യാപിച്ചിട്ടുണ്ട് .

റോഡ് ,റെയിൽ ഗതാഗതം തടയും .കടകൾ ,മാളുകൾ, സ്ഥാപനങ്ങൾ ബന്ദിനോട് സഹകരിക്കണമെന്ന് കർഷക സംഘാടനകൾ ആവശ്യപ്പെട്ടു .കേന്ദ്ര സർക്കാർ കൊണ്ട് വന്ന കാർഷിക നിയമങ്ങൾ പിൻവലിക്കാത്തതാണ് ബന്ദിന് കാരണം .

No stories found.
Anweshanam അന്വേഷണം
www.anweshanam.com