ബാങ്ക് ജീവനക്കാർ നടത്തുന്ന പണിമുടക്ക് ഇന്നും നാളെയും

പൊതുമേഖലാ ജനറൽ ഇൻഷുറൻസ് കമ്പനി സ്വാകായവത്കരിക്കുമെന്ന് തീരുമാനത്തിന് എതിരെ ഈ മാസം 17 നു ജനറൽ ഇൻഷുറൻസ് ജീവനക്കാർ രാജി വച്ചു .
ബാങ്ക് ജീവനക്കാർ നടത്തുന്ന പണിമുടക്ക് ഇന്നും നാളെയും

തിരുവനന്തപുരം :പൊതുമേഖലാ ബാങ്കുകൾ സ്വകാര്യവത്കരിക്കുന്നതിനു എതിരെ ബാങ്ക് ജീവനക്കാർ നടത്തുന്ന പണിമുടക്ക് ഇന്നും നാളെയും .ജീവനക്കാരുടെ സംഘടനകൾ പണിമുടക്കിൽ പങ്കെടുക്കുന്നുണ്ട് .പൊതുമേഖലാ ബാങ്കുകളെ സ്വകര്യവത്കരിക്കുന്നതിനു ഉള്ള നീക്കം ഉപേക്ഷിക്കണം എന്നവശ്യപ്പെട്ട് 10 ലക്ഷം ബാങ്ക് ജീവനക്കാരും ഓഫീസർമാരുമാണ് പണിമുടക്കുന്നത് .പൊതുമേഖലാ ജനറൽ ഇൻഷുറൻസ് കമ്പനി സ്വാകായവത്കരിക്കുമെന്ന് തീരുമാനത്തിന് എതിരെ ഈ മാസം 17 നു ജനറൽ ഇൻഷുറൻസ് ജീവനക്കാർ രാജി വച്ചു .

No stories found.
Anweshanam അന്വേഷണം
www.anweshanam.com