ഓസ്ട്രേലിയൻ ഉപയോക്താക്കളെ ഫെയ്സ്ബുക്കിൽ വാർത്തകൾ വായിക്കുന്നതിൽനിന്നും വിലക്കി ഫെയ്സ്ബുക്

ഗൂഗിളും ഫെയ്സ്ബുക്കും ഇതിനെതിരെ പോരാടുന്നുണ്ടെങ്കിലും നിയമം പാസാക്കാന്‍ തന്നെയാണ് സർക്കാരിന്റെ തീരുമാനം
ഓസ്ട്രേലിയൻ ഉപയോക്താക്കളെ ഫെയ്സ്ബുക്കിൽ വാർത്തകൾ വായിക്കുന്നതിൽനിന്നും വിലക്കി ഫെയ്സ്ബുക്

സിഡ്നി :ഓസ്ട്രേലിയൻ ഉപയോക്താക്കളെ ഫെയ്സ്ബുക്കിൽ വാർത്തകൾ വായിക്കുന്നതിൽനിന്നും ഷെയർ ചെയ്യുന്നതിൽനിന്നും വിലക്കി ഫെയ്സ്ബുക് .തങ്ങളുടെ പ്ലാറ്റഫോമിൽ വാർത്തകൾ വന്നാൽ ടെക് ഭീമന്മാർ പണം മുടക്കണമെന്ന് വാദത്തിനു തിരിച്ചടിയാണ് നടപടി .

ഗൂഗിളിലും ഫെയ്‌സ്ബുക്കിലും വരുന്ന വാര്‍ത്താ ലിങ്കുകളില്‍ വായനക്കാര്‍ ക്ലിക്കു ചെയ്യുന്നുണ്ടെങ്കില്‍ അത് പ്രസിദ്ധീകരിച്ച മാധ്യമത്തിന് ഇരുകമ്പനികളും പണം നല്‍കണമെന്നാണ് ഓസ്ട്രേലിയയുടെ ആവശ്യം.

ഗൂഗിളും ഫെയ്സ്ബുക്കും ഇതിനെതിരെ പോരാടുന്നുണ്ടെങ്കിലും നിയമം പാസാക്കാന്‍ തന്നെയാണ് സർക്കാരിന്റെ തീരുമാനം .വ്യാഴാഴ്ച രാവിലെയോടെ എല്ലാ പ്രാദേശിക‌, ആഗോള വാർത്താ വെബ്സൈറ്റുകളുടെ ഫെയ്സ്ബുക് പേജുകളും ലഭ്യമല്ലാതായി .

No stories found.
Anweshanam അന്വേഷണം
www.anweshanam.com