ഔഫിന്റെ കൊലപാതകം: സംഘത്തിലെ ഒരാള്‍ കൂടി പിടിയിലായെന്ന് സൂചന

കൊലയാളി സംഘത്തിലുണ്ടായിരുന്ന മുണ്ടത്തോട് സ്വദേശി ഇസ്ഹാഖാണ് കസ്റ്റഡിയിലെന്നാണ് വിവരം.
ഔഫിന്റെ കൊലപാതകം: സംഘത്തിലെ ഒരാള്‍ കൂടി പിടിയിലായെന്ന് സൂചന

കാഞ്ഞങ്ങാട്: ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായ ഔഫെന്ന അബ്ദുള്‍ റഹ്മാനെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഒരാള്‍ കൂടി പിടിയിലെന്ന് സൂചന. കൊലയാളി സംഘത്തിലുണ്ടായിരുന്ന മുണ്ടത്തോട് സ്വദേശി ഇസ്ഹാഖാണ് കസ്റ്റഡിയിലെന്നാണ് വിവരം.

അതേസമയം കൊല്ലപ്പെട്ട ഔഫിന്റെ പോസ്റ്റ്‌മോര്‍ട്ടം പരിയാരം മെഡിക്കല്‍ കോളേജില്‍ പൂര്‍ത്തിയായി. മൃതദേഹം ആംബുലന്‍സില്‍ കാഞ്ഞാങ്ങാട്ടേക്ക് കൊണ്ടു പോകുന്നു. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം സ്വദേശമായ കാഞ്ഞങ്ങാടേക്ക് കൊണ്ടുപോകും. ഇവിടെ പൊതുദര്‍ശനത്തിന് ശേഷം ഇന്ന് വൈകീട്ട് തന്നെ ഖബറടക്കും.

Related Stories

Anweshanam അന്വേഷണം
www.anweshanam.com