പോളിങ് ഉദ്യോഗസ്ഥരെ ബൂത്തിലാക്കി മടങ്ങിയ ബസ് അഗ്നിക്ക് ഇരയാക്കി

ജംഗിൾമഹൽ മേഖലയിൽ ഉൾപ്പെടുന്ന സ്ഥലം ഒരു കാലത്ത് മാവോയിസ്റ്റ് ശക്തികേന്ദ്രം ആയിരുന്നു .
പോളിങ് ഉദ്യോഗസ്ഥരെ ബൂത്തിലാക്കി മടങ്ങിയ ബസ് അഗ്നിക്ക് ഇരയാക്കി

കൊൽക്കത്ത :പശ്ചിമ ബംഗാളിൽ ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന് തുടങ്ങാനിരിക്കെ ആക്രമം റിപ്പോർട്ട് ചെയ്തു .പോളിങ് ഉദ്യോഗസ്ഥരെ ബൂത്തിലാക്കി മടങ്ങിയ ബസ് അഗ്നിക്ക് ഇരയാക്കി .തുളുസിഡി ഗ്രാമത്തിലാണ് ബസിനു നേരെ അക്രമം ഉണ്ടായത് .

ജംഗിൾമഹൽ മേഖലയിൽ ഉൾപ്പെടുന്ന സ്ഥലം ഒരു കാലത്ത് മാവോയിസ്റ്റ് ശക്തികേന്ദ്രം ആയിരുന്നു .സമീപത്തെ വനത്തിൽ നിന്നും ഏതാനും പേരെത്തി ബസ് കത്തിക്കുക ആയിരുന്നു .ബസ് ഡ്രൈവറെ ചോദ്യം ചെയ്തു വരുകയാണ് .മേഖലയിൽ സുരക്ഷാ ശക്തമാക്കിയിട്ടുണ്ട് .

No stories found.
Anweshanam അന്വേഷണം
www.anweshanam.com