നിയമസഭ തിരഞ്ഞെടുപ്പ് ഫലം അറിയാൻ വിപുലമായ സൗകര്യങ്ങളുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ

കമ്മീഷൻ വെബ്സൈറ്റിലൂടെ വിവരം ലഭ്യമാക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ അറിയിച്ചു.
നിയമസഭ തിരഞ്ഞെടുപ്പ് ഫലം അറിയാൻ വിപുലമായ സൗകര്യങ്ങളുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ

തിരുവനന്തപുരം : മാധ്യമങ്ങൾക്കും പൊതുജനങ്ങൾക്കും നിയമസഭ തിരഞ്ഞെടുപ്പ് ഫലം അറിയാൻ വിപുലമായ സൗകര്യങ്ങളുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ. കമ്മീഷൻ വെബ്സൈറ്റിലൂടെ വിവരം ലഭ്യമാക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ അറിയിച്ചു.കമ്മീഷന്റെ 'വോട്ടർ ഹെല്പ്ലിനെ ആപ്പിലൂടെയും ഫലം അറിയാം.

ആപ്പ് ഗൂഗിൾ പ്ലേയ് സ്റ്റോറിൽ നിന്നും ഡൌൺലോഡ് ചെയ്യാം.മാധ്യമങ്ങൾക്ക് ജില്ലാ കേന്ദ്രങ്ങളിലും വോട്ടെണ്ണൽ കേന്ദ്രങ്ങളിലും സജ്ജീകരിച്ച മീഡിയ സെന്ററുകളിൽ 'ട്രെന്റ് ടി വി' വഴി വോട്ടെണ്ണൽ പുരോഗതിയും ഫലവും അറിയാം.

No stories found.
Anweshanam അന്വേഷണം
www.anweshanam.com