അമേരിക്കൻ പ്രതിരോധ സെക്രട്ടറി ഇന്ന് ഇന്ത്യയിൽ

ക്വാഡ് ഉച്ചകോടിയുമായി ബന്ധപ്പെട്ട പ്രതിരോധ സെക്രട്ടറിയുടെ സന്ദര്‍ശനം അമേരിക്ക ഇന്ത്യയുമായി സൗഹൃദം സ്ഥാപിക്കുമെന്നതിന്റെ സൂചനയാണ് .
അമേരിക്കൻ പ്രതിരോധ സെക്രട്ടറി  ഇന്ന്  ഇന്ത്യയിൽ

ന്യൂഡൽഹി :അമേരിക്കൻ പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ ഇന്ന് ഇന്ത്യയിൽ എത്തും .മൂന്ന് ദിവസത്തെ സന്ദര്ശനത്തിനാണ് അദ്ദേഹം എത്തുക .പ്രതിരോധ മന്ത്രി രാജ്‌നാഥ്‌ സിങ് ,വിദേശ കാര്യ മന്ത്രി എസ് ജയശങ്കർ ,ദേശിയ സുരക്ഷാ ഉപദേഷ്ട്ടാവ് അജിത് ഡോവൽ എന്നിവരുമായി കൂടിക്കാഴ്ച നടത്തും .മാർച്ച് 19 മുതൽ 21 വരെയാണ് അദ്ദേഹം ഇന്ത്യയിൽ ചിലവിടുക .ക്വാഡ് ഉച്ചകോടിയുമായി ബന്ധപ്പെട്ട പ്രതിരോധ സെക്രട്ടറിയുടെ സന്ദര്‍ശനം അമേരിക്ക ഇന്ത്യയുമായി സൗഹൃദം സ്ഥാപിക്കുമെന്നതിന്റെ സൂചനയാണ് .

No stories found.
Anweshanam അന്വേഷണം
www.anweshanam.com