അഖിലേഷ് യാദവിന് കോവിഡ് സ്ഥിരീകരിച്ചു

നിലവിൽ വീട്ടിൽ ഐസൊലേഷനിൽ ആണെന്നും അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചു .
അഖിലേഷ് യാദവിന് കോവിഡ്  സ്ഥിരീകരിച്ചു

ലക്നൗ :ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയും സമാജ്‌വാദി പാർട്ടി അധ്യക്ഷനുമായ അഖിലേഷ് യാദവിന് കോവിഡ് സ്ഥിരീകരിച്ചു .അദ്ദേഹം തന്നെയാണ് ഈക്കാര്യം അറിയിച്ചത് .നിലവിൽ വീട്ടിൽ ഐസൊലേഷനിൽ ആണെന്നും അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചു .

രാജ്യത്ത് കോവിഡ് അതിരൂക്ഷമാകുകയാണ് .കഴിഞ്ഞ 24 മണിക്കൂറിനിടെ 1,84,372 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു .രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്തതിൽ ഏറ്റവും ഉയർന്ന നിരക്കാണിത് .

No stories found.
Anweshanam അന്വേഷണം
www.anweshanam.com