
അഫ്ഗാനിസ്ഥാന്: അഫ്ഗാനിസ്ഥാനില്‍ താലിബാന് ആക്രമണത്തില്‍ 16 സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. 10 പേര്‍ക്ക് പരിക്ക് - ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ബഗ്ലന്‍ പ്രവശ്യയിലെ ഗോസ്റഗ്-ഇ- നൂര്‍ ജില്ലയിലാണ് താലിബാന് ആക്രമണമെന്ന് ടോലോ (ടി ഒ എല്‍ ഒ) റിപ്പോര്‍ട്ടിനെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. സംഘര്‍ഷം ഇപ്പോഴും തുടരുകയാണെന്ന് പറയുന്നു. വിശദ വിവരങ്ങള്‍ ഇനിയും ലഭ്യമായിട്ടില്ല .