മാവോയിസ്റ്റുകളുമായി നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട 14 ജവാന്മാരുടെ മൃതദേഹം കണ്ടെത്തി

ശനിയാഴ്ച്ചയാണ് മാവോയിസ്റ്റുകളും സൈന്യവും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായത് .
മാവോയിസ്റ്റുകളുമായി നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട 14  ജവാന്മാരുടെ മൃതദേഹം കണ്ടെത്തി

റായ്പൂർ :ഛത്തീസ്ഗഡിലെ സുക്മയിൽ മാവോയിസ്റ്റുകളുമായി നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട 14 ജവാന്മാരുടെ മൃതദേഹം കണ്ടെത്തി .കാണാതായ 21 സൈനികർക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ് .ഇതിൽ ഏഴ് പേര് സി ആർ പി എഫ് ജവാന്മാരാണ് .വിഷയവുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ താനുമായി സംസാരിച്ചെന്ന് മുഖ്യമന്ത്രി ഭൂപേഷ് പറഞ്ഞു .ശനിയാഴ്ച്ചയാണ് മാവോയിസ്റ്റുകളും സൈന്യവും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായത് .

No stories found.
Anweshanam അന്വേഷണം
www.anweshanam.com