വിദ്യാര്‍ത്ഥികള്‍ക്ക് ഉച്ചഭക്ഷണത്തിന് 137. 66 കോടി

ലൈഫ് മിഷന്‍ പദ്ധതി ആരോപണങ്ങളിലെ പ്രതിരോധവും തദ്ദേശ 137. 66 കോടിയാണ് അനുവദിക്കപ്പെട്ടത്. ഒന്നു മുതല്‍ ഏഴാം ക്ലാസുവരെയുള്ള 56 ലക്ഷം വിദ്യാര്‍ത്ഥികള്‍ ഇതിന്റെ ഗുണഭോക്താക്കള്‍.
വിദ്യാര്‍ത്ഥികള്‍ക്ക് ഉച്ചഭക്ഷണത്തിന് 137. 66 കോടി

മധ്യപ്രദേശ്: സര്‍ക്കാര്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യ സുരക്ഷ അലവന്‍സ് അനുവദിച്ചതായി മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍.137. 66 കോടിയാണ് അനുവദിക്കപ്പെട്ടത്. ഒന്നു മുതല്‍ ഏഴാം ക്ലാസുവരെയുള്ള 56 ലക്ഷം വിദ്യാര്‍ത്ഥികള്‍ ഇതിന്റെ ഗുണഭോക്താക്കള്‍. 10 ലക്ഷം സ്‌കുള്‍ ഉച്ച ഭക്ഷണ പാചകക്കാരുടെ അക്കൗണ്ടുകളില്‍ 42 കോടി രൂപ നിക്ഷേപിച്ചു.

സ്‌കൂളുകള്‍ ഇനിയും തുറന്നിട്ടില്ല. കോവിഡു സ്ഥിതിഗതികള്‍ വിലയിരുത്തിയതിനു ശേഷം മാത്രമേ സക്‌ളുകള്‍ തറക്കൂവെന്ന് മുഖ്യമന്ത്രി പറഞ്ഞു - എഎന്‍ഐ റിപ്പോര്‍ട്ട്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com