സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; ആകെ മരണം 305
Top News

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; ആകെ മരണം 305

ഇന്ന് 7 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്

News Desk

News Desk

ആലപ്പുഴ: സംസ്ഥാനത്ത് കോവിഡ് ബാധിച്ച്‌ ഒരു മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. ആലപ്പുഴ ചെങ്ങന്നൂര്‍ സ്വദേശി രവീന്ദ്രനാഥ്(43) ആണ് മരിച്ചത്. മരണശേഷം നടത്തിയ പരിശോധനയിലാണ് ഇയാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്.

കേരളത്തിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 305 എന്നാണ് ആരോ​ഗ്യവകുപ്പിന്റെ ഔ​ദ്യോ​ഗിക കണക്ക്. സർക്കാർ രേഖകൾ പ്രകാരം

ഇന്ന് 7 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചതെന്നാണ് അൽപസമയം മുമ്പ് റിപ്പോർട്ട് പുറത്തുവന്നത്.

Anweshanam
www.anweshanam.com