പാർട്ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്)

പാർട്ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്)

ആലപ്പുഴ: ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ പാർട്ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) എൽപിഎസ് (രണ്ടാം എന്‍.സി.എ-എസ്.സി) കാറ്റഗറി നമ്പർ 627/19 തസ്തികയുടെ തെരഞ്ഞെടുപ്പിനായി സ്വീകാര്യമായ അപേക്ഷകൾ സമർപ്പിച്ച വിദ്യാർത്ഥികൾക്കായി പബ്ലിക് സർവീസ് കമ്മീഷൻ എറണാകുളം ജില്ലാ പി എസ് സി ഓഫീസിൽ വച്ച് അഭിമുഖം നടത്തുന്നു. മാർച്ച് 10 ന് ആണ് അഭിമുഖം.

വിദ്യാർത്ഥികൾക്കുള്ള എസ്. എം എസ്, പ്രൊഫൈൽ മെസ്സേജ് എന്നിവ അയിച്ചിട്ടുണ്ട്. ഉദ്യോഗാർത്ഥികൾ ബന്ധപ്പെട്ട പ്രമാണങ്ങളുടെ അസ്സൽ, ഒ.റ്റി.ആർ വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ് എന്നിവ സഹിതം നിശ്ചിത സമയത്തും തീയതിയിലും എറണാകുളം ജില്ലാ പി.എസ്.സി ഓഫീസിൽ നേരിട്ട് ഹാജരാകണം

No stories found.
Anweshanam അന്വേഷണം
www.anweshanam.com