എന്‍പിസിഐയുടെ സമ്പര്‍ക്ക രഹിത പാര്‍ക്കിങ് സംവിധാനം കൂടുതല്‍ നഗരങ്ങളിലേക്ക്

എന്‍പിസിഐയുടെ സമ്പര്‍ക്ക രഹിത
പാര്‍ക്കിങ് സംവിധാനം കൂടുതല്‍ നഗരങ്ങളിലേക്ക്

കൊച്ചി:സമ്പൂര്‍ണ സമ്പര്‍ക്ക രഹിത കാര്‍ പാര്‍ക്കിങ് സംവിധാനം കൂടുതല്‍ മെട്രോ നഗരങ്ങളിലേക്ക് വ്യാപിപിക്കുമെ് നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ. നൂറുശതമാനം സമ്പര്‍ക്ക രഹിതവും പരസ്പര പ്രവര്‍ത്തനക്ഷമതോടെയുമുള്ള പാര്‍ക്കിങ് സൊല്യൂഷന്‍ എന്‍ഇടിസി ഫാസ്ടാഗോടെയാണ് ഡല്‍ഹി, മുംബൈ, ചെ,ൈ ബെംഗളൂരു എീ മെട്രോ നഗരങ്ങളിലേക്കും വിപുലീകരിക്കുക. ഹൈദരാബാദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഈ സംവിധാനം ആദ്യമായി വിജയകരമായി നടപ്പിലാക്കിയത.് ഫാസ്റ്റ്ടാഗ് വഴി പാര്‍ക്കിങ് ചാര്‍ജുകള്‍ സ്വീകരിക്കു ബാങ്ക് എ നിലയില്‍ ഐസിഐസിഐയുമായി ചേര്‍ാണ് മറ്റു മെട്രോ നഗരങ്ങളിലും എന്‍പിസിഐ ഈ പദ്ധതി നടപ്പാക്കാനൊരുങ്ങുത്.പാര്‍ക്കിങ് പദ്ധതി നടപ്പിലാക്കുതിന് പ്രധാന ബാങ്കുകളും ഇതിനകം എന്‍പിസിഐയെ താല്‍പര്യം അറിയിച്ചി'ുണ്ട്. സമ്പര്‍ക്ക രഹിത പാര്‍ക്കിങ് സംവിധാനം വഴി യാത്രക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും അവരുടെ വാഹനം തുറക്കാതെ ത െപാര്‍ക്കിങ് ഫീസ് അടയ്ക്കാനാവും.ഓരോ ഇടപാടിന് ശേഷവും ഉപഭോക്താവിന് മൊബൈല്‍ സന്ദേശം ലഭിക്കും. എന്‍ഇടിസി ഫാസ്റ്റ് ടാഗ് ഇഷ്യൂ ചെയ്യു പത്തംഗ ബാങ്കുകളാണ് ഹൈദരാബാദ് വിമാനത്താവളത്തിലെ സമ്പര്‍ക്ക രഹിത പാര്‍ക്കിങ് നിലവില്‍ നടപ്പിലാക്കുത്. അടുത്ത ആഴ്ചകളില്‍ മറ്റു ബാങ്കുകളും എന്‍ഇടിസി ഫാസ്റ്റ് ടാഗുമായി ഈ സംവിധാനത്തിലേക്ക് വരുമൊണ് പ്രതീക്ഷിക്കുത്. സമീപ ഭാവിയില്‍ എല്ലാ പാര്‍ക്കിങ് സ്ഥലങ്ങളിലും ഈ പദ്ധതി സ്വീകരിക്കപ്പെടുമെും, രാജ്യത്തുടനീളമുള്ള ഉപയോക്താക്കള്‍ക്ക് എന്‍ഇടിസി ഫാസ്റ്റ് ടാഗിനൊപ്പം സുരക്ഷിതവും തടസരഹിതവും സമ്പര്‍ക്ക രഹിതവുമായ വാഹന പാര്‍ക്കിങ് അനുഭവം പ്രദാനം ചെയ്യാനാണ് ഞങ്ങള്‍ ശ്രമിക്കുതെും എന്‍പിസിഐ ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ പ്രവീണ റായ് പറഞ്ഞു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com