ദു:ഖവെള്ളി ദിനത്തിൽ പരസ്യ പ്രചരണമില്ല,ശനിയാഴ്ച പ്രിയങ്ക ഗാന്ധി കഴക്കൂട്ടത്ത്

ദു:ഖവെള്ളി ദിനത്തിൽ പരസ്യ പ്രചരണമില്ല,ശനിയാഴ്ച പ്രിയങ്ക ഗാന്ധി കഴക്കൂട്ടത്ത്

തിരുവനന്തപുരം; കഴക്കൂട്ടം നിയോജക മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി ഡോ. എസ്.എസ്. ലാലിന് ദു:ഖവെള്ളി ദിനത്തിൽ പരസ്യ പ്രചരണമില്ല. മണ്ഡലം കേന്ദ്രീകരിച്ചുള്ള മറ്റ് പ്രവർത്തനങ്ങളിൽ സ്ഥാനാർത്ഥി പങ്കെടുക്കും. ഏപ്രിൽ 3 ശനിയാഴ്ച എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി പങ്കെടുക്കുന്ന പരിപാടിയിലും സ്ഥാനാർത്ഥി പങ്കെടുക്കുമെന്നും യുഡിഎഫ് നിയോജക മണ്ഡലം ചെയർമാൻ പുരുഷോത്തമൻ നായർ അറിയിച്ചു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com