
അമ്പലപ്പുഴ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥി എച്ച്.സലാമിന്റെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മന്ത്രി ജി.സുധാകരന് ആലിശ്ശേരി തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച ശേഷം ഓപ്പണ്‍ ജീപ്പില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി എച്ച്.സലാമുമായി വോട്ടര്‍മാരെ കാണുന്നു.