കോവിഡ്19; ഇന്ന് 173 പേർക്ക് രോഗം സ്ഥിരീകരിച്ചു

തിരുവനന്തപുരം ജില്ലയിൽ ഇന്ന് 173 പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവരുടെ വിവരം ചുവടെ.1. കടകംപള്ളി സ്വദേശി(14), സമ്പർക്കം2. പൂന്തുറ സ്വദേശഇ(22), സമ്പർക്കം.3. പുല്ലുവിള സ്വദേശി(17), സമ്പർക്കം.4. പൂന്തുറ സ്വദേശി(11), സമ്പർക്കം.5. വാമനപുരം സ്വദേശി(42), സമ്പർക്കം.6. മുട്ടത്തറ സ്വദേശി(11), സമ്പർക്കം.7. മൊട്ടമ്മൂട് സ്വദേശി(48), വീട്ടുനിരീക്ഷണത്തിലായിരുന്നു.8. പൂന്തുറ സ്വദേശിനി(55), സമ്പർക്കം.9.. പാറശ്ശാല സ്വദേശിനി(62), സമ്പർക്കം.10. വാമനപുരം സ്വദേശിനി(63), സമ്പർക്കം.11. പുല്ലുവിള സ്വദേശിനി(4), സമ്പർക്കം.12. വിളപ്പിൽശാല സ്വദേശി(15), സമ്പർക്കം.13. ചേരിയമുട്ടം സ്വദേശി(70), മരണപ്പെട്ടു.14. മുക്കോല സ്വദേശിനി(24), വീട്ടുനിരീക്ഷണം.15. കരകുളം സ്വദേശി(18), സമ്പർക്കം.16. വാമനപുരം സ്വദേശിനി(26), സമ്പർക്കം.17. പുല്ലുവിള സ്വദേശി(18), സമ്പർക്കം.18. വട്ടവിള സ്വദേശി(65), സമ്പർക്കം.19. മെഡിക്കൽ കോളേജ് ആശുപത്രിയിൽ 60 വയസുകാരൻ മരണപ്പെട്ടു.20. പുല്ലുവിള സ്വദേശി(42), സമ്പർക്കം.21. ബാബുജി നഗർ(ജനറൽ ഹോസ്പിറ്റൽ)(61) സ്വദേശി, അമേരിക്കയിൽ നിന്നെത്തി.22. വിഴിഞ്ഞം ഓസവിള സ്വദേശി(40), സമ്പർക്കം.23. പുല്ലുവിള സ്വദേശി(10), സമ്പർക്കം.24. പുല്ലുവിളസ്വദേശി(14), സമ്പർക്കം.25. പാറശ്ശാല(22), സമ്പർക്കം26. മെഡിക്കൽ കോളേജ് സ്വദേശിനി(32), സമ്പർക്കം.27. പൂന്തുറ സ്വദേശി(40), സമ്പർക്കം.28. പാറശ്ശാല സ്വദേശി(29), സമ്പർക്കം.29. അഞ്ചുതെങ്ങ് തൈവിളാകം സ്വദേശിനി(4), സമ്പർക്കം.30. കോട്ടുകാൽ സ്വദേശി(57), സമ്പർക്കം.31. ചെറിയതുറ സ്വദേശി(60), സമ്പർക്കം.32. പൂന്തുറ സ്വദേശി(20), സമ്പർക്കം.33. പുല്ലുവിള സ്വദേശി(20), സമ്പർക്കം.34. പുല്ലുവിള സ്വദേശി(1), സമ്പർക്കം.35. ആനയറ സ്വദേശി(33), സമ്പർക്കം.36. മുട്ടത്തറ സ്വദേശിനി(36), സമ്പർക്കം.37. അഞ്ചുതെങ്ങ് സ്വദേശി(18), സമ്പർക്കം.38. പൂന്തുറ സ്വദേശി(26), സമ്പർക്കം.39. നെയ്യാറ്റിൻകര സ്വദേശിനി(34), വീട്ടുനിരീക്ഷണത്തിലായിരുന്നു.40. അഞ്ചുതെങ്ങ് സ്വദേശിനി(19), സമ്പർക്കം.41. പാങ്ങോട് മിലിറ്ററി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന 62 കാരൻ.42. മെഡിക്കൽ കോളേജ് സ്വദേശി(28), വീട്ടുനിരീക്ഷണത്തിലായിരുന്നു.43. മെഡിക്കൽ കോളേജ് സ്വദേശി(50), വീട്ടുനിരീക്ഷണം.44. യു.എ.ഇയിൽ നിന്നെത്തിയ പട്ടം സ്വദേശി 45 കാരൻ.45. പുല്ലുവിള സ്വദേശി(25), സമ്പർക്കം.46. പുല്ലുവിള സ്വദേശി(45), സമ്പർക്കം.47. ആനയറ സ്വദേശി(45), സമ്പർക്കം.48. ചേരിയമുട്ടം പൂന്തുറ സ്വദേശി(27), സമ്പർക്കം.49. മുട്ടത്തറ സ്വദേശിനി(43), സമ്പർക്കം.50. അഞ്ചുതെങ്ങ് സ്വദേശി(50), സമ്പർക്കം.51. നെല്ലിക്കുഴി സ്വദേശിനി(49), സമ്പർക്കം.52. യു.എസ്.എയിൽ നിന്നെത്തിയ ബാബുജിനഗർ സ്വദേശിനി(59)53. പള്ളിവിളാകം സ്വദേശിനി(50), സമ്പർക്കം.54. ആനയറ സ്വദേശിനി(35), വീട്ടുനിരീക്ഷണം.55. പൂന്തുറ ഐ.ഡി.പി കോളനി സ്വദേശി(28), സമ്പർക്കം.56. പൂവാർ നടുത്തുറ സ്വദേശി(22), സമ്പർക്കം.57. പൂന്തുറ ചേരിയമുട്ടം സ്വദേശി(22), സമ്പർക്കം.58. പൂന്തുറ ചേരിയമുട്ടം സ്വദേശി(39), സമ്പർക്കം.59. അഞ്ചുതെങ്ങ് സ്വദേശി(53), സമ്പർക്കം.60. കോട്ടുകാൽ സ്വദേശി(51), സമ്പർക്കം.61. പനവൂർ സ്വദേശിനി(61), സമ്പർക്കം.62. മെഡിക്കൽ കോളേജ് സ്വദേശിനി(22), സമ്പർക്കം.63. പൂന്തുറ സ്വദേശി(55), സമ്പർക്കം.64. മുക്കോല സ്വദേശി(28), സമ്പർക്കം.65. മെഡിക്കൽ കോളേജ് സ്വദേശിനി(21), ഉറവിടം വ്യക്തമല്ല.66. പുല്ലുവിള സ്വദേശിനി(15), സമ്പർക്കം.67. പുല്ലുവിള സ്വദേശി(55), സമ്പർക്കം.68. പുല്ലുവിള സ്വദേശി(38), സമ്പർക്കം.69. പൂന്തുറ സ്വദേശി (44), സമ്പർക്കം.70. തമിഴ്‌നാട് സ്വദേശി(63), സമ്പർക്കം.71. കടകംപള്ളി സ്വദേശി(12), സമ്പർക്കം.72. പൂന്തുറ സ്വദേശി(29), സമ്പർക്കം.73. ആനയറ പഴയതുറ സ്വദേശിനി(40), സമ്പർക്കം.74. മുട്ടത്തറ സ്വദേശി(57), സമ്പർക്കം.75. പുല്ലുവിള സ്വദേശിനി(47), സമ്പർക്കം.76. പൂന്തുറ സ്വദേശി(65), സമ്പർക്കം.77. മുക്കോല സ്വദേശി(45), സമ്പർക്കം.78. പൂന്തുറ സ്വദേശിനി(24), സമ്പർക്കം.79. വിഴിഞ്ഞം സ്വദേശി(21), സമ്പർക്കം.80. പൂന്തുറ സ്വദേശിനി(67), സമ്പർക്കം.81. ആനയറ സ്വദേശി(48), സമ്പർക്കം.82. പൂന്തുറ സ്വദേശിനി(36), സമ്പർക്കം.83. ചെറിയതുറ സ്വദേശിനി(30), സമ്പർക്കം.84. വിഴിഞ്ഞം സ്വദേശി(50), സമ്പർക്കം.85. നാവായിക്കുളം സ്വദേശി(52), സൗദിയിൽ നിന്നെത്തി.86. മുക്കോല സ്വദേശി(16), സമ്പർക്കം.87. മുക്കോല സ്വദേശി(44), ഉറവിടം വ്യക്തമല്ല.88. ജനറൽ ഹോസ്പിറ്റൽ സ്വദേശി(59), ഉറവിടം വ്യക്തമല്ല89. കുളത്തൂർ സ്വദേശിനി(79), സമ്പർക്കം.90. മുക്കോല സ്വദേശിനി(26), സമ്പർക്കം.91. പുല്ലുവിള സ്വദേശിനി(55), സമ്പർക്കം.92. പൂന്തുറ സ്വദേശിനി(42), സമ്പർക്കം.93. കടകംപള്ളി സ്വദേശിനി(64), സമ്പർക്കം.94. പാറശ്ശാല സ്വദേശി(38), സമ്പർക്കം.95. അഞ്ചുതെങ്ങ് സ്വദേശി(68), സമ്പർക്കം.96. മെഡിക്കൽ കോളേജ് സ്വദേശിനി(47), സമ്പർക്കം.97. പൂന്തുറ സ്വദേശി(28), സമ്പർക്കം.98. അഞ്ചുതെങ്ങ് സ്വദേശിനി(68), സമ്പർക്കം.99. മുട്ടത്തറ സ്വദേശിനി(65), സമ്പർക്കം.100. അഞ്ചുതെങ്ങ് സ്വദേശിനി(65(, സമ്പർക്കം.101. പൂന്തുറ സ്വദേശി(63), സമ്പർക്കം.102. പുല്ലുവിള സ്വദേശി(25), സമ്പർക്കം.103. മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന വ്യക്തി. 56 കാരൻ.104. കടകംപള്ളി സ്വദേശി(72), സമ്പർക്കം.105. അഞ്ചുതെങ്ങ് സ്വദേശി(30), സമ്പർക്കം.106. പുല്ലുവിള സ്വദേശി(31), സമ്പർക്കം.107. പനവൂർ സ്വദേശി(40), സമ്പർക്കം.108. പുതിയതുറ സ്വദേശി(36), സമ്പർക്കം.109. പുല്ലുവിള സ്വദേശി(26), സമ്പർക്കം.110. പുല്ലുവിള സ്വദേശിനി(58), സമ്പർക്കം.111. പൂന്തുറ സ്വദേശിനി(19), സമ്പർക്കം.112. പാറശ്ശാല സ്വദേശി(24), സമ്പർക്കം.113. മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന 33 കാരൻ. , സമ്പർക്കം.114. പൂന്തുറ സ്വദേശി(65), സമ്പർക്കം.115. പുല്ലുവിള സ്വദേശിനി(2), സമ്പർക്കം.116. അഞ്ചുതെങ്ങ് സ്വദേശി(4), സമ്പർക്കം.117. പുല്ലുവിള സ്വദേശിനി(23), സമ്പർക്കം.118. പൂന്തുറ സ്വദേശിനി(16), സമ്പർക്കം.119. പുല്ലുവിള സ്വദേശി(3), സമ്പർക്കം.120. പാറശ്ശാല സ്വദേശി(52), സമ്പർക്കം.121. അഞ്ചുതെങ്ങ് സ്വദേശിനി(27), സമ്പർക്കം.122. പൂന്തുറ സ്വദേശി(19, സമ്പർക്കം.123. ചെറിയതുറ സ്വദേശിനി(65), സമ്പർക്കം.124. പുല്ലുവിള സ്വദേശി(18), സമ്പർക്കം.125. ചെറിയതുറ സ്വദേശിനി(55), സമ്പർക്കം.126. അഞ്ചുതെങ്ങ് സ്വദേശിനി(54), സമ്പർക്കം.127. മുക്കോല സ്വദേശി(33), സമ്പർക്കം.128. ജനറൽ ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിയുന്ന ഖത്തറിൽ നിന്നെത്തിയ 28 കാരൻ.129. ചെറിയതുറ സ്വദേശിനി(52), സമ്പർക്കം.130. പുല്ലുവിള സ്വദേശി(45), സമ്പർക്കം.131. വിഴിഞ്ഞം സ്വദേശിനി(28), സമ്പർക്കം.132. വിഴിഞ്ഞം പരുത്തിപ്പള്ളി സ്വദേശിനി(35), സമ്പർക്കം.133. പുല്ലുവിള സ്വദേശിനി(32), സമ്പർക്കം.134. അഞ്ചുതെങ്ങ് സ്വദേശി(36), സമ്പർക്കം.135. മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന 26കാരൻ.136. അഞ്ചുതെങ്ങ് സ്വദേശിനി(33), സമ്പർക്കം.137. പൂന്തുറ സ്വദേശി(4), സമ്പർക്കം.138. കോട്ടുകാൽ സ്വദേശി(28), സമ്പർക്കം.139. കാട്ടാക്കട സ്വദേശിനി(38), സമ്പർക്കം.140. പുല്ലുവിള സ്വദേശിനി(50), സമ്പർക്കം.141. മെഡിക്കൽ കോളേജ് സ്വദേശിനി(38), വീട്ടുനിരീക്ഷണത്തിലായിരുന്നു.142. പുല്ലുവിള സ്വദേശിനി(21), സമ്പർക്കം.143. പൂന്തുറ സ്വദേശിനി(14), സമ്പർക്കം.144. പൂന്തറ സ്വദേശിനി(16), സമ്പർക്കം.145. പുല്ലുവിള സ്വദേശി(59), സമ്പർക്കം.146. ചെറിയതുറ സ്വദേശി(49), സമ്പർക്കം.147. പുല്ലുവിള സ്വദേശി(27), സമ്പർക്കം.148.അഞ്ചുതെങ്ങ് സ്വദേശി(13), സമ്പർക്കം.149. മുക്കോല സ്വദേശിനി(46), സമ്പർക്കം.150. കോട്ടുകാൽ സ്വദേശി(29), സമ്പർക്കം.151. പൂന്തുറ സ്വദേശി(57), സമ്പർക്കം.152. പൂവാർ സ്വദേശി പനവൂർ സ്വദേശി(66), സമ്പർക്കം.153. പൂവാർ സ്വദേശിനി(44), സമ്പർക്കം.154. പൂന്തുറ സ്വദേശിനി(53), സമ്പർക്കം.155. പുല്ലുവിള സ്വദേശി(12), സമ്പർക്കം.156. പുല്ലുവിള സ്വദേശി(50), സമ്പർക്കം.157. മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന 40 കാരി.158. പുല്ലുവിള സ്വദേശിനി(46), സമ്പർക്കം.159. പുല്ലുവിള സ്വദേശി(73), സമ്പർക്കം.160. വിഴിഞ്ഞം സ്വദേശിനി(38), സമ്പർക്കം.161. പുല്ലുവിള സ്വദേശിനി(30), സമ്പർക്കം.162. പു്ല്ലുവിള സ്വദേശിനി(58), സമ്പർക്കം.163. അഞ്ചുതെങ്ങ് സ്വദേശിനി(23), സമ്പർക്കം.164. നെടുമങ്ങാട് സ്വദേശി(31), സമ്പർക്കം.165. മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള 40 കാരൻ. , സമ്പർക്കം.166. പാറശ്ശാല സ്വദേശി(35), സമ്പർക്കം.167. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന 40 കാരൻ.168. വിഴിഞ്ഞം സേവദ്ശി(55), സമ്പർക്കം.169. പുല്ലുവിള സ്വദേശി(40), സമ്പർക്കം.170. പുല്ലുവിള സ്വദേശി(26), സമ്പർക്കം.171. പുല്ലുവിള സ്വദേശിനി(2), സമ്പർക്കം.172. വിഴിഞ്ഞം സ്വദേശി(21), സമ്പർക്കം.(79, 172 രണ്ടും രണ്ട് വ്യക്തികൾ)173. പൂന്തുറ സ്വദേശി (57), , സമ്പർക്കം.(151, 173 രണ്ടും രണ്ട് വ്യക്തികൾ)

കോവിഡ് 19 സ്ഥിതി വിവരം ഇന്ന് (18.07.2020)*ഇന്ന് ജില്ലയിൽ പുതുതായി 900 പേർ രോഗനിരീക്ഷണത്തിലാ യി. 1,038 പേർ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂർത്തിയാക്കി* ജില്ലയിൽ 17,180 പേർ വീടുകളിലും 1,592 പേർ സ്ഥാപനങ്ങളിലും കരുതൽ നിരീക്ഷണത്തിലുണ്ട്.* ജില്ലയിലെ ആശുപത്രികളിൽ ഇന്ന് രോഗലക്ഷണങ്ങളുമായി 942 പേരെ പ്രവേശിപ്പിച്ചു.63 പേരെ ഡിസ്ചാർജ് ചെയ്തു. ജില്ലയിൽ ആശുപത്രി കളിൽ 1,895 പേർ നിരീക്ഷണത്തിൽ ഉണ്ട്.ഇന്ന് 664 സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചു. ഇന്ന് 534 പരിശോധന ഫലങ്ങൾ ലഭിച്ചു.*ജില്ലയിൽ 72 സ്ഥാപനങ്ങളിൽ ആയി 1,592 പേർ നിരീക്ഷണത്തിൽ കഴിയുന്നുണ്ട്.*കളക്ടറേറ്റ് കൺട്‌റോൾ റൂമിൽ 195 കാളുകളാണ് ഇന്ന്എത്തിയത്.* മാനസികപിന്തുണ ആവശ്യമുണ്ടായിരുന്ന 29 പേർ ഇന്ന് മെൻറൽ ഹെൽത്ത് ഹെൽപ് ലൈനിലേക്ക് വിളിച്ചു. മാനസിക പിന്തുണ ആവശ്യമായ 788 പേരെ ഇന്ന് വിളിക്കുകയും അവർക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തിട്ടുണ്ട് .1.കൊറോണ രോഗബാധയുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം -20,6672.വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ എണ്ണം -17,1803. ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം -1,8954. കോവിഡ് കെയർ സെന്ററുകളിൽ നിരീക്ഷണത്തിലുള്ളവരുടെഎണ്ണം -1,5925. ഇന്ന് പുതുതായി നിരീക്ഷണ ത്തിലായവരുടെ എണ്ണം -900വാഹന പരിശോധന :ഇന്ന് പരിശോധിച്ച വാഹനങ്ങൾ -1,700പരിശോധനയ്ക്കു വിധേയമായവർ -2,690

No stories found.
Anweshanam അന്വേഷണം
www.anweshanam.com