കോവിഡ് 19 സ്ഥിതി വിവരം ഇന്ന് (30.07.2020)

ഇന്ന് ജില്ലയിൽ പുതുതായി1,361 പേർ രോഗനിരീക്ഷണത്തിലായി. 1,585 പേർ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂർത്തിയാക്കി

ജില്ലയിൽ 14,459പേർ വീടുകളിലും 1,039 പേർ സ്ഥാപനങ്ങളിലുംകരുതൽ നിരീക്ഷണത്തിലുണ്ട്.* ജില്ലയിലെ ആശുപത്രികളിൽ ഇന്ന് രോഗലക്ഷണങ്ങളുമായി 274 പേരെ പ്രവേശിപ്പിച്ചു.295 പേരെ ഡിസ്ചാർജ് ചെയ്തു.ജില്ലയിൽ ആശുപത്രികളിൽ 2,434 പേർനിരീക്ഷണത്തിൽ ഉണ്ട്.*

ഇന്ന്478 സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചു. ഇന്ന് 549 പരിശോധന ഫലങ്ങൾ ലഭിച്ചു.* ജില്ലയിൽ 72 സ്ഥാപനങ്ങളിലായി 1,039 പേർ നിരീക്ഷണത്തിൽ കഴിയുന്നുണ്ട്

കളക്ടറേറ്റ് കൺട്രോൾ റൂമിൽ 282 കാളുകളാണ് ഇന്ന് എത്തിയത്.* മാനസികപിന്തുണ ആവശ്യമുണ്ടായിരുന്ന 28 പേർ ഇന്ന് മെന്റൽ ഹെൽത്ത് ഹെൽപ് ലൈനിലേക്ക് വിളിച്ചു. മാനസിക പിന്തുണ ആവശ്യമായ 1,609 പേരെ ഇന്ന് വിളിക്കുകയും അവർക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തിട്ടുണ്ട്.

1. കൊറോണ രോഗബാധയുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം 17,932

2.വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ എണ്ണം14,459

3. ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം -2,434

4. കോവിഡ് കെയർ സെന്ററുകളിൽ നിരീക്ഷണത്തിലുള്ളവരുടെഎണ്ണം -1,039

5. ഇന്ന് പുതുതായി നിരീക്ഷണ ത്തിലായവരുടെ എണ്ണം -1,361

വാഹന പരിശോധന :ഇന്ന് പരിശോധിച്ച വാഹനങ്ങൾ -1,269

പരിശോധനയ്ക്കു വിധേയമായവർ -1,850

Related Stories

Anweshanam
www.anweshanam.com