കോവിഡ് 19; ഇന്ന് ജില്ലയിൽ 226 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം ജില്ലയിൽ ഇന്ന് 226 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇവരുടെ വിവരം ചുവടെ.1. വടകര സ്വദേശി(35), ഉറവിടം വ്യക്തമല്ല.2. പൂന്തുറ ആസാദ് നഗർ സ്വദേശിനി(35), ഉറവിടം വ്യക്തമല്ല.3. ആയുർവേദ കോളേജിലെ വസ്ത്രവ്യാപാരശാല ജീവനക്കാരൻ(37), സമ്പർക്കം.4. ആയുർവേദ കോളേജിലെ വസ്ത്രവ്യാപാരശാല ജീവനക്കാരൻ(33) സമ്പർക്കം.5. മാണിക്യവിളാകം സ്വദേശിനി(60), സമ്പർക്കം.6. പാറശ്ശാല സ്വദേശിനി(45), സമ്പർക്കം.7. ശ്രീവരാഹം സ്വദേശി(58), സമ്പർക്കം.8. കവടിയാർ സ്വദേശിനി(65), ഉറവിടം വ്യക്തമല്ല.9. ആനയറ സ്വദേശി(23), വീട്ടുനിരീക്ഷണം.10. വലിയതുറ വള്ളക്കടവ് സ്വദേശി(39), സമ്പർക്കം.11. ചെറിയതുറ സ്വദേശി(3), സമ്പർക്കം.12. ആക്കുളം കടകംപള്ളി സ്വദേശിനി(62), സമ്പർക്കം.13. നെയ്യാറ്റിൻകര സ്വദേശിനി(22), ഉറവിടം വ്യക്തമല്ല.14. മെഡിക്കൽ കോളേ് സ്വദേശിനി(53), വീട്ടുനിരീക്ഷണം.15. വെങ്ങാനൂർ വെണ്ണിയൂർ സ്വദേശി(59), സമ്പർക്കം.16. ബീമാപള്ളി കൈതവിളാകം സ്വദേശി(53), സമ്പർക്കം.17. വ്ളാത്താങ്കര സ്വദേശി(31), ഉറവിടം വ്യക്തമല്ല.18. ചിറയിൻകീഴ് സ്വദേശി(63), സമ്പർക്കം.19. പരശുവയ്ക്കൽ സ്വദേശി(18), സമ്പർക്കം.20. പാറശ്ശാല സ്വദേശിനി(34), സമ്പർക്കം.21. സ്റ്റാച്യു സ്വദേശി(28), വീട്ടുനിരീക്ഷണം.22. മരുതൂർ വാഴക്കുടി സ്വദേശിനി(4), സമ്പർക്കം.23. പുല്ലുവിള സ്വദേശി(38), സമ്പർക്കം.24. അഞ്ചുതെങ്ങ് സ്വദേശിനി(52), സമ്പർക്കം.25. മുക്കോലയ്ക്കൽ കല്ലയം സ്വദേശിനി(53), സമ്പർക്കം.26. പെരുമ്പഴുതൂർ സ്വദേശി(28), സമ്പർക്കം.27. മ്യൂസിയം ആർ.കെ.വി റോഡ് സ്വദേശിനി(31), സമ്പർക്കം.28. മയിലക്കര സ്വദേശി(50), സമ്പർക്കം.29. പോങ്ങുംമൂട്, മെഡിക്കൽകോളേജ് സ്വദേശിനി(28), വീട്ടുനിരീക്ഷണം.30. ചിറയിൻകീഴ് സ്വദേശി(35), സമ്പർക്കം.31. പന്തക്കോട് സ്വദേശിനി(25), വീട്ടുനിരീക്ഷണം.32. പൂന്തുറ സ്വദേശിനി(63), സമ്പർക്കം.33. പൂന്തുറ സ്വദേശിനി(63), സമ്പർക്കം.(32, 33 രണ്ടും രണ്ടുപേരാണ്.)34. പൂവാർ സ്വദേശി(16), സമ്പർക്കം.35. പൂവാർ സ്വദേശി(50), സമ്പർക്കം.36. പൂവാർ സ്വദേശിനി(44), സമ്പർക്കം.37. പൂവാർ സ്വദേശി(46), സമ്പർക്കം.38. പൂവാർ നടത്തുറ സ്വദേശിനി(20), സമ്പർക്കം.39. പൂവാർ ഇരിക്കാലവിള സ്വദേശിനി(42), സമ്പർക്കം.40. പൂവാർ ഇരിക്കാലവിള സ്വദേശി(7), സമ്പർക്കം.41. പൂവാർ ഇരിക്കാലവിള സ്വദേശിനി(28), സമ്പർക്കം.42. പൂവാർ നടത്തുറ സ്വദേശിനി(20), സമ്പർക്കം.43. കൊച്ചുതോപ്പ് സ്വദേശിനി(59), സമ്പർക്കം.44. കൊച്ചുതോപ്പ് സ്വദേശിനി(32), സമ്പർക്കം.45. കിള്ളിപ്പാലം സ്വദേശി(60), സമ്പർക്കം.46. പേയാട് സ്വദേശിനി(39), സമ്പർക്കം.47. മെഡിക്കൽ കോളേജ് സ്വദേശി(25), വീട്ടുനിരീക്ഷണം.48. പുതിയതുറ സ്വദേശിനി(29), ഉറവിടം വ്യക്തമല്ല.49. ഉള്ളൂർ സ്വദേശി(27), വീട്ടുനിരീക്ഷണം.50. കന്യാകുമാരി സ്വദേശി(65), സമ്പർക്കം.51. ഉള്ളൂർ സ്വദേശിനി(25), വീട്ടുനിരീക്ഷണം.52. കാഞ്ഞിരംകുളം സ്വദേശി(31), ഉറവിടം വ്യക്തമല്ല.53. പരശുവയ്ക്കൽ സ്വദേശിനി(72), സമ്പർക്കം.54. പെരുമാതുറ സ്വദേശി(35), സമ്പർക്കം.55. മോഹനപുരം സ്വദേശി(28), വീട്ടുനിരീക്ഷണം.56. പൂവാർ പള്ളം സ്വദേശി(16), ഉറവിടം വ്യക്തമല്ല.57. കരമന സ്വദേശി(34), ഉറവിടം വ്യക്തമല്ല.58. പരശുവയ്ക്കൽ സ്വദേശി(28), ഉറവിടം വ്യക്തമല്ല.59. പാറശ്ശാല കുരുംകോട്ടി സ്വദേശി(30), ഉറവിടം വ്യക്തമല്ല.60. വടകര സ്വദേശിനി(42), ഉറവിടം വ്യക്തമല്ല.61. മുട്ടട സ്വദേശിനി(22), ഉറവിടം വ്യക്തമല്ല.62. കരകുളം കിടങ്ങുവിള സ്വദേശിനി(23), സമ്പർക്കം.63. പാറശ്ശാല മച്ചംകുഴി സ്വദേശിനി(37), വീട്ടുനിരീക്ഷണം.ട64. പാറശ്ശാല ഇഞ്ചിവിള സ്വദേശി(43), സമ്പർക്കം.65. കാച്ചാണി കരകുളം സ്വദേശിനി(29), വീട്ടുനിരീക്ഷണം.66. വർക്കല ഇടവ സ്വദേശി(23), സമ്പർക്കം.67. കരമന നെടുങ്കാട് സ്വദേശി(21), സമ്പർക്കം.68. പാറശ്ശാല സ്വദേശി(28), സമ്പർക്കം.69. പാൽകുളങ്ങര സ്വദേശി(52), സമ്പർക്കം.70. മുട്ടത്തറ സ്വദേശി(25), സമ്പർക്കം.71. മഞ്ചവിളാകം സ്വദേശി(40), സമ്പർക്കം.72. പൂവാർ സ്വദേശിനി(1), സമ്പർക്കം.73. പൂവാർ സ്വദേശി(25), സമ്പർക്കം.74. പൂവാർ സ്വദേശി(14), സമ്പർക്കം.75. പെരിങ്ങമ്മല സ്വദേശി(35), സമ്പർക്കം.76. പെരിങ്ങമ്മല സ്വദേശിനി(51), സമ്പർക്കം.77. അരുമാനൂർ സ്വദേശി(50), സമ്പർക്കം.78. വെങ്ങാനൂർ സ്വദേശി(50), സമ്പർക്കം.79. പെരിങ്ങമ്മല സ്വദേശിനി(53), സമ്പർക്കം.80. പൂന്തുറ സ്വദേശിനി(6മാസം), സമ്പർക്കം.81. വെങ്ങാനൂർ പനങ്ങോട് സ്വദേശിനി(58), സമ്പർക്കം.82. മെഡിക്കൽ കോളേജ് സ്വദേശി(30), വീട്ടുനിരീക്ഷണം.83. കല്ലിയൂർ സ്വദേശി(52), സമ്പർക്കം.84. അഞ്ചുതെങ്ങ് സ്വദേശി(63), സമ്പർക്കം.85. വെങ്ങാനൂർ സ്വദേശിനി(29), സമ്പർക്കം.86. കവടിയാർ സ്വദേശിനി(62), സമ്പർക്കം.87. ശ്രീകാര്യം അലത്തറ സ്വദേശി(47), സമ്പർക്കം.88. പട്ടം സ്വദേശിനി(29), സമ്പർക്കം.89. നഗരൂർ പേരൂർ സ്വദേശി(46), സമ്പർക്കം.90. വേലൻവിളാകം സ്വദേശിനി(22), സമ്പർക്കം.91. മൂന്നാമൂട് വട്ടിയൂർക്കാവ് സ്വദേശിനി(48), സമ്പർക്കം.92. പൂന്തുറ സ്വദേശി(32), സമ്പർക്കം.93. മൂർത്തികാവ് സ്വദേശി(33), സമ്പർക്കം.94. കാട്ടാക്കട സ്വദേശി(42), സമ്പർക്കം.95. കാക്കവിള കുന്നിയോട് സ്വദേശി(46), സമ്പർക്കം.96. കീഴ്ക്കൊല്ല വട്ടവിള സ്വദേശിനി(48), സമ്പർക്കം.97. പെരുങ്കടവിള സ്വദേശി(33), വീട്ടുനിരീക്ഷണം.98. പാറശ്ശാല ഇഞ്ചിവിള സ്വദേശിനി(44), സമ്പർക്കം.99. കവടിയാർ സ്വദേശി(28), സമ്പർക്കം.100. പെരുകാവ് സ്വദേശി(41), സമ്പർക്കം.101. മടവന സ്വദേശി(12), സമ്പർക്കം.102. മൂൻമുട്ടി പാലിവള്ളി സ്വദേശി(50), സമ്പർക്കം.103. കാട്ടായിക്കോണം സ്വദേശി(23), വീട്ടുനിരീക്ഷണം.104. മരിയപുരം സ്വദേശി(26), വീട്ടുനിരീക്ഷണം.105. പ്ലാമൂട്ടുകട സ്വദേശിനി(45), സമ്പർക്കം.106. വെള്ളനാട് സ്വദേശി(34), സമ്പർക്കം.107. അയിര അഴിക്കാട് സ്വദേശി (42), സമ്പർക്കം.108. പെരിങ്ങമ്മല സ്വദേശിനി(58), സമ്പർക്കം.109. ഒമാനിൽ നിന്നെത്തിയ ആനാട് ഇരിഞ്ചയം സ്വദേശി(52).110. വെള്ളനാട് സ്വദേശി(34), വീട്ടുനിരീക്ഷണം.111. നരുവാമൂട് താന്നിവിള സ്വദേശി(23), സമ്പർക്കം.112. യു.എ.ഇയിൽ നിന്നെത്തിയ പൂന്തുറ സ്വദേശി(26).113. മാരായമുട്ടം പെരുങ്കടവിള സ്വദേശി(29), വീട്ടുനിരീക്ഷണം.114. പരശുവയ്ക്കൽ സ്വദേശി(32), ഉറവിടം വ്യക്തമല്ല.115. നെടുവൻവിള പാറശ്ശാല സ്വദേശി(60), സമ്പർക്കം.116. പുതുക്കുറിച്ചി ബീമാപള്ളി സ്വദേശിനി(32), സമ്പർക്കം.117. കരിംകുളം പാലോട്ടുവിള സ്വദേശി(45), സമ്പർക്കം.118. വള്ളക്കടവ് സ്വദേശി(59), ഉറവിടം വ്യക്തമല്ല.119. പാറശ്ശാല സ്വദേശിനി(28), സമ്പർക്കം.120. ആനയറ സ്വദേശി(26), വീട്ടുനിരീക്ഷണം.121. കിളിമാനൂർ പേരൂർ സ്വദേശി(56), സമ്പർക്കം.122. പാറശ്ശാല സ്വദേശി(23), സമ്പർക്കം.123. മണക്കാട് സ്വദേശി(21), സമ്പർക്കം.124. ചാല പാളയത്ത് ലൈൻ സ്വദേശി(54), സമ്പർക്കം.125. കരിമഠം കോളനി സ്വദേശി(54), സമ്പർക്കം.126. ചാല സ്വദേശി(19),, സമ്പർക്കം.127. താന്നിമൂട് സ്വദേശി(30), സമ്പർക്കം.128. ആനയറ വലിയവേളി സ്വദേശിനി(35), സമ്പർക്കം.129. വലിയവേളി സ്വദേശിനി(53), സമ്പർക്കം.130. വലിയവേളി സ്വദേശി(10), സമ്പർക്കം.131. വലിയവേളി സ്വദേശിനി(7), സമ്പർക്കം.132. വലിയവേളി സ്വദേശി(40), സമ്പർക്കം.133. വെട്ടുതുറ സ്വദേശിനി(27), സമ്പർക്കം.134. മരിയനാട് സ്വദേശി(48), സമ്പർക്കം.135. മരിയനാട് സ്വദേശിനി(16), സമ്പർക്കം.136. മരിയനാട് സ്വദേശിനി(54), സമ്പർക്കം.137. മരിയനാട് സ്വദേശി(25), സമ്പർക്കം.138. തൈവിളാകം സ്വദേശിനി(36), സമ്പർക്കം.139. തൈവിളാകം സ്വദേശിനി(35), സമ്പർക്കം.140. തൈവിളാകം സ്വദേശി(9), സമ്പർക്കം.141. തൈവിളാകം സ്വദേശി(9), സമ്പർക്കം.(140, 141 രണ്ടും രണ്ട് വ്യക്തികൾ).142. പുതുക്കുറിച്ചി സ്വദേശി(11), സമ്പർക്കം.143. പുതുക്കുറിച്ചി സ്വദേശിനി(14), സമ്പർക്കം.144. വികാസ് ഭവൻ സ്വദേശിനി(38), സമ്പർക്കം.145. പൂന്തുറ സ്വദേശി(30), സമ്പർക്കം.146. മാണിക്യവിളാകം സ്വദേശിനി(7), സമ്പർക്കം.147. മാണിക്യവിളാകം സ്വദേശി(10), സമ്പർക്കം.148. അടിമലത്തുറ സ്വദേശി(40), സമ്പർക്കം.149. അടിമലത്തുറ സ്വദേശിനി(50), സമ്പർക്കം.150. കാരക്കോണം സ്വദേശിനി(23), സമ്പർക്കം.151. അടിമലത്തുറ സ്വദേശി(25), സമ്പർക്കം.152. കാരക്കോണം സ്വദേശിനി(43), സമ്പർക്കം.153. ചൊവ്വര സ്വദേശി(24), സമ്പർക്കം.154. കാരക്കോണം സ്വദേശി(21), സമ്പർക്കം.155. അമ്പലത്തിൻമൂല ചൊവ്വര സ്വദേശി(39), സമ്പർക്കം.156. ചൊവ്വര സ്വദേശിനി(36), സമ്പർക്കം.157. മാമ്പാട് സ്വദേശി(40) സമ്പർക്കം.158. അടിമലത്തുറ സ്വദേശിനി(35), സമ്പർക്കം.159. അടിമലത്തുറ സ്വദേശി(49), സമ്പർക്കം.160. അടിമലത്തുറ സ്വദേശിനി(45), സമ്പർക്കം.161. അടിമലത്തുറ സ്വദേശി(25), സമ്പർക്കം.162. അടിമലത്തുറ സ്വദേശിനി(14), സമ്പർക്കം.163. അടിമലത്തുറ സ്വദേശിനി(18), സമ്പർക്കം.164. അടിമലത്തുറ ചൊവ്വര സ്വദേശിനി(65), സമ്പർക്കം.165. അടിമലത്തുറ ചൊവ്വര സ്വദേശിനി(13)സമ്പർക്കം.166. അടിമലത്തുറ ചൊവ്വര സ്വദേശിനി(22), സമ്പർക്കം.167. ചൊവ്വര അമ്പലത്തിൻമൂല സ്വദേശി(38), സമ്പർക്കം.168. അടിമലത്തുറ ചൊവ്വര സ്വദേശിനി(40), സമ്പർക്കം.169. അടിമലത്തുറ സ്വദേശിനി(77), സമ്പർക്കം.170. അടിമലത്തുറ ചൊവ്വര സ്വദേശിനി(21), സമ്പർക്കം.171. അടിമലത്തുറ ചൊവ്വര സ്വദേശി(22), സമ്പർക്കം.172. അടിമലത്തുറ ചൊവ്വര സ്വദേശിനി(46), സമ്പർക്കം.173. അടിമലത്തുറ ചൊവ്വര സ്വദേശി(31), സമ്പർക്കം.174. ചൊവ്വര അമ്പലത്തിൻമൂല സ്വദേശി(7), സമ്പർക്കം.175. ഉദിയൻകുളങ്ങര സ്വദേശി(55), സമ്പർക്കം.176. ചെങ്കൽ സ്വദേശി(3), സമ്പർക്കം.177. ചെങ്കൽ സ്വദേശി(39), സമ്പർക്കം.178. ഉദിയൻകുളങ്ങര സ്വദേശിനി(47), സമ്പർക്കം.179. ഉദിയൻകുളങ്ങര സ്വദേശി(19), സമ്പർക്കം.180. ചെമ്മൺവിള പുതുവാൽ സ്വദേശിനി(37), സമ്പർക്കം.181. അടിമലത്തുറ ചൊവ്വര സ്വദേശി(25), സമ്പർക്കം.182. ചെമ്മൺവിള സ്വദേശി(38), സമ്പർക്കം.183. അടിമലത്തുറ ചൊവ്വര സ്വദേശി(35), സമ്പർക്കം.184. പൊഴിയൂർ സ്വദേശി(65), സമ്പർക്കം.185. അമ്പലത്തുമൂല ചൊവ്വര സ്വദേശിനി(40), സമ്പർക്കം.186. പൊഴിയൂർ കല്ലുവിള സ്വദേശിനി(7), സമ്പർക്കം.187. പൊഴിയൂർ സ്വദേശിനി(37), സമ്പർക്കം.188. പൊഴിയൂർ പരുത്തിയൂർ സ്വദേശി(70), സമ്പർക്കം.189. പൊഴിയൂർ പരുത്തിയൂർ സ്വദേശി(38), സമ്പർക്കം.190. ചൊവ്വര അടിമലത്തുറ സ്വദേശിനി(40) സമ്പർക്കം.191. അരുവിപ്പുറം സ്വദേശിനി(48), സമ്പർക്കം.192. നെയ്യാറ്റിൻകര ഊരൂട്ടുകാല സ്വദേശി(2), സമ്പർക്കം.193. അടിമലത്തുറ ചൊവ്വര സ്വദേശിനി(36), സമ്പർക്കം.194. നെയ്യാറ്റിൻകര ഊരുട്ടുകാല സ്വദേശി(6), സമ്പർക്കം.195. അമ്പലത്തുമൂല ചൊവ്വര സ്വദേശി(13), സമ്പർക്കം.196. നെയ്യാറ്റിൻകര ഊരുട്ടുകാല സ്വദേശി(37), സമ്പർക്കം.197. നെയ്യാറ്റിൻകര ഊരുട്ടുകാല സ്വദേശി(29), സമ്പർക്കം.198. അടിമലത്തുറ ചൊവ്വര സ്വദേശി(45), സമ്പർക്കം.199. പുതുക്കുറിച്ചി സ്വദേശി(80), സമ്പർക്കം.200. മരിയനാട് സ്വദേശിനി(26), സമ്പർക്കം.201. തെരുവിൽ തൈവിളാകം സ്വദേശി(42), സമ്പർക്കം.202. തെരുവിൽ തൈവിളാകം സ്വദേശിനി(45), സമ്പർക്കം.203. പുല്ലുവിള പുരയിടം സ്വദേശി(10), സമ്പർക്കം.204. പുല്ലുവിള സ്വദേശിനി(28), സമ്പർക്കം.205. പുല്ലുവിള സ്വദേശിനി(21), സമ്പർക്കം.206. ചെമ്പകരാമൻതുറ സ്വദേശിനി(26), സമ്പർക്കം.207. പുല്ലുവിള സ്വദേശിനി(29), സമ്പർക്കം.208. പുതിയതുറ സ്വദേശി(76), സമ്പർക്കം.209. പുതിയതുറ സ്വദേശിനി(32), സമ്പർക്കം.210. പുതിയതുറ സ്വദേശിനി(30), സമ്പർക്കം.211. കൊച്ചുപള്ളി സ്വദേശി(70), സമ്പർക്കം.212. പുല്ലുവിള സ്വദേശിനി(52), സമ്പർക്കം.213. പുല്ലുവിള സ്വദേശി(62), സമ്പർക്കം.214. പള്ളം സ്വദേശിനി(31), സമ്പർക്കം.215. പുരയിടം സ്വദേശിനി(20), സമ്പർക്കം.216. പഴയതുറ പുരയിടം സ്വദേശിനി(26), സമ്പർക്കം.217. പുതിയതുറ സ്വദേശിനി(25), സമ്പർക്കം.218. നെടിയക്കൽ സ്വദേശി(9), സമ്പർക്കം.219. പള്ളം സ്വദേശി(65), സമ്പർക്കം.220. നെടിയക്കൽ വടക്കേക്കുഴിവ് സ്വദേശി(2), സമ്പർക്കം.221. പുല്ലുവിള സ്വദേശിനി(52), സമ്പർക്കം.222. പുല്ലുവിള സ്വദേശിനി(30), സമ്പർക്കം.223. പുതിയതുറ സ്വദേശി(63), സമ്പർക്കം.224. കന്യാകുമാരി സ്വദേശിനി(56), സമ്പർക്കം.225. കന്യാകുമാരി സ്വദേശിനി(22), സമ്പർക്കം.226. പൂവാർ സ്വദേശിനി(75), സമ്പർക്കം.കോവിഡ് 19 സ്ഥിതി വിവരം ഇന്ന് (22.07.2020)*ഇന്ന് ജില്ലയിൽ പുതുതായി 1362 പേർ രോഗനിരീക്ഷണത്തിലായി. 1,344 പേർ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂർത്തിയാക്കി* ജില്ലയിൽ 16761 പേർ വീടുകളിലും 1250 പേർ സ്ഥാപനങ്ങളിലും കരുതൽ നിരീക്ഷണത്തിലുണ്ട്.* ജില്ലയിലെ ആശുപത്രികളിൽ ഇന്ന് രോഗലക്ഷണങ്ങളുമായി 333 പേരെ പ്രവേശിപ്പിച്ചു. 66 പേരെ ഡിസ്ചാർജ് ചെയ്തു. ജില്ലയിൽ ആശുപത്രി കളിൽ 2,485 പേർ നിരീക്ഷണത്തിൽ ഉണ്ട്.* ഇന്ന് 1032 സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചു. ഇന്ന് 820 പരിശോധന ഫലങ്ങൾ ലഭിച്ചു.* ജില്ലയിൽ 72 സ്ഥാപനങ്ങളിലായി 1,250 പേർ നിരീക്ഷണത്തിൽ കഴിയുന്നുണ്ട്.*കളക്ടറേറ്റ് കൺട്‌റോൾ റൂമിൽ 252 കാളുകളാണ് ഇന്ന് എത്തിയത്.* മാനസികപിന്തുണ ആവശ്യമുണ്ടായിരുന്ന 47 പേർ ഇന്ന് മെന്റൽ ഹെൽത്ത് ഹെൽപ് ലൈനിലേക്ക് വിളിച്ചു. മാനസിക പിന്തുണ ആവശ്യമായ 1,535 പേരെ ഇന്ന് വിളിക്കുകയും അവർക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തിട്ടുണ്ട് . 1.കൊറോണ രോഗബാധയുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം -20,4962.വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ എണ്ണം -16,7613. ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം -2,4854. കോവിഡ് കെയർ സെന്ററുകളിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം -1,2505. ഇന്ന് പുതുതായി നിരീക്ഷണ ത്തിലായവരുടെ എണ്ണം -1,362വാഹന പരിശോധന :ഇന്ന് പരിശോധിച്ച വാഹനങ്ങൾ -1,696പരിശോധനയ്ക്കു വിധേയമായവർ -2,882

Related Stories

Anweshanam
www.anweshanam.com