കോവിഡ് 19; ജില്ലയിൽ ഇന്ന് 70 പേർക്ക് രോഗം സ്ഥിരീകരിച്ചു

തിരുവനന്തപുരം ജില്ലയിൽ ഇന്ന് 70 പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവരുടെ വിവരം ചുവടെ.1. കാരോട് അയിര സ്വദേശിനി(24), സമ്പർക്കം.2. വള്ളക്കടവ് സ്വദേശിനി(49), സമ്പർക്കം.3. തൈക്കാട് മേട്ടുക്കട സ്വദേശിനി(34), സമ്പർക്കം.4. ചെങ്കൽ പിരായമ്മൂട് സ്വദേശിനി(67), സമ്പർക്കം.5. പെരിങ്ങമ്മല ഇരിഞ്ചയം സ്വദേശിനി(51), സമ്പർക്കം.6. മണക്കാട് സ്വദേശി(23), സമ്പർക്കം.7. ബാലരാമപുരം നന്നംകുഴി സ്വദേശിനി(50), വീട്ടുനിരീക്ഷണം.8. പേട്ട സ്വദേശിനി(30), വീട്ടുനിരീക്ഷണം.9. പൂന്തുറ മാണിക്യവിളാകം സ്വദേശി(21), സമ്പർക്കം.10. കരളിക്കോണം സ്വദേശി(20), സമ്പർക്കം.11. കോട്ടയം സ്വദേശിനി(72), സമ്പർക്കം.12. നെല്ലിക്കുന്ന് സ്വദേശിനി(36), വീട്ടുനിരീക്ഷണം.13. പാറശ്ശാല മടവിള സ്വദേശി(40), സമ്പർക്കം.14. കന്യാകുമാരി സ്വദേശിനി(24), സമ്പർക്കം.15. വാതിയറക്കോണം പളുകൽ സ്വദേശി(31), സമ്പർക്കം.16. പട്ടം ചിത്രാനഗർ സ്വദേശി(51), സമ്പർക്കം.17. കന്യാകുമാരി സ്വദേശി(45), സമ്പർക്കം.18. കരിമണൽ സ്വദേശി(48), സമ്പർക്കം.19. പുല്ലുവിള പുതിയതുറ സ്വദേശി(54), സമ്പർക്കം.20. പുല്ലുവിള പുതിയതുറ സ്വദേശിനി(52), സമ്പർക്കം.21. പൂന്തുറ സ്വദേശിനി(27), സമ്പർക്കം.22. പൂന്തുറ സ്വദേശിനി(2), സമ്പർക്കം.23. പൂന്തുറ സ്വദേശിനി(23), സമ്പർക്കം.24. പൂന്തുറ സ്വദേശി(6), സമ്പർക്കം.25. മണക്കാട് ശ്രീവരാഹം സ്വദേശി(26), സമ്പർക്കം.26. ഉച്ചക്കട കുളത്തൂർ സ്വദേശി(66), സമ്പർക്കം.27. പെരുമാതുറ സ്വദേശിനി(31), സമ്പർക്കം.28. കണ്ടല അരുമല്ലൂർ സ്വദേശിനി(22), സമ്പർക്കം.29. പുല്ലുവിള സ്വദേശിനി(60), സമ്പർക്കം.30. വഴുതൂർ സ്വദേശി(25), സമ്പർക്കം.31. പൂന്തുറ ആലുകാട് സ്വദേശി(43), സമ്പർക്കം.32. മണക്കാട് സ്വദേശി(49), സമ്പർക്കം.33. തേക്കുംമൂട് സ്വദേശിനി(30), സമ്പർക്കം.34. പൂന്തുറ ആലുകാട് സ്വദേശി(33), ഉറവിടം വ്യക്തമല്ല.35. പൂന്തുറ ആലുകാട് സ്വദേശി(49), സമ്പർക്കം.36. വള്ളക്കടവ് കൊച്ചുതോപ്പ് സ്വദേശിനി(34), ഉറവിടം വ്യക്തമല്ല.37. ഉദിയൻകുളങ്ങര സ്വദേശി(17), സമ്പർക്കം.38. പൂവത്തൂർ സ്വദേശി(38), സമ്പർക്കം.39. ഉദിയൻകുളങ്ങര സ്വദേശി(20), സമ്പർക്കം.40. ഉദിയൻകുളങ്ങര സ്വദേശി(55), സമ്പർക്കം.41. പരശുവയ്ക്കൽ സ്വദേശി(63), സമ്പർക്കം.42. മലയിൻകീഴ് തച്ചോട്ടുകാവ് സ്വദേശി(35), സമ്പർക്കം.43. കോടംതുരുത്ത് കുത്തിയതോട് സ്വദേശിനി(24), വീട്ടുനിരീക്ഷണം.44. സമ്പർക്കത്തിലൂടെ രോഗം ബാധിച്ച 45 വയസുള്ള സ്ത്രീ. (കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.)45. മെഡിക്കൽ കോളേജ് സ്വദേശി(26), വീട്ടുനിരീക്ഷണം.46. പെരിങ്കുന്നം സ്വദേശി(68), സമ്പർക്കം.47. തട്ടത്തുമല സ്വദേശിനി(57), സമ്പർക്കം.48. പാറശ്ശാല അപ്പത്തുവിള സ്വദേശിനി(58), സമ്പർക്കം.49. തളിയൽ സ്വദേശിനി(45), വീട്ടുനിരീക്ഷണം.50. മെഡിക്കൽ കോളേജ് സ്വദേശിനി(54), വീട്ടുനിരീക്ഷണം.51. കരിമഠം കോളനി സ്വദേശി(18), സമ്പർക്കം.52. വള്ളക്കടവ് സ്വദേശിനി(50), സമ്പർക്കം.53. ചാല സ്വദേശി(24), സമ്പർക്കം.54. മെഡിക്കൽ കോളേജ് സ്വദേശി(24), വീട്ടുനിരീക്ഷണം.55. മെഡിക്കൽ കോളേജ് സ്വദേശിനി(21), സമ്പർക്കം.56. വെളിയം സ്വദേശി(19), സമ്പർക്കം.57. വിഴിഞ്ഞം സ്വദേശി(73), സമ്പർക്കം.58. ഒറ്റശേഖരമംഗലം സ്വദേശി(33), സമ്പർക്കം.59. മെഡിക്കൽ കോളേജ് സ്വദേശി(25), വീട്ടുനിരീക്ഷണം.60. ഉച്ചക്കട കുളത്തൂർ സ്വദേശിനി(49), സമ്പർക്കം.61. ഉച്ചക്കട കുളത്തൂർ സ്വദേശി(26), സമ്പർക്കം.62. കാക്കവിള കുന്നിയോട് സ്വദേശി(18), സമ്പർക്കം.63. പഴകുറ്റി സ്വദേശി(30), ഉറവിടം വ്യക്തമല്ല.64. വഴുതൂർ സ്വദേശിനി(49), സമ്പർക്കം.65. ബാലരാമപുരം തെക്കേക്കുളം സ്വദേശി(35), സമ്പർക്കം.66. പൂന്തുറ ചേരിയമുട്ടം സ്വദേശി(35), സമ്പർക്കം.67. നിലമാമൂട് സ്വദേശിനി(31), സമ്പർക്കം.68. കിളിമാനൂർ മൂർത്തികാവ് സ്വദേശിനി(57), സമ്പർക്കം.69. കമലേശ്വരം സ്വദേശി(60), സമ്പർക്കം.70. ബാലരാമപുരം സ്വദേശി(34), സമ്പർക്കം.

Related Stories

Anweshanam
www.anweshanam.com