സൗത്ത് സോൺസോഫ്റ്റ് ബോൾ ചാമ്പ്യൻഷിപ്പ് കേരളത്തിന് കിരീടം

സൗത്ത് സോൺസോഫ്റ്റ് ബോൾ ചാമ്പ്യൻഷിപ്പ് കേരളത്തിന് കിരീടം

തിരുവനന്തപുരം; രാജസ്ഥാനത്തിലെ ഭരത്പൂരിൽ വെച്ച് നടന്ന സൗത്ത് സോൺ സോഫ്റ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ കേരള വനിതാ ടീമിന് കിരീടം. ഫൈനൽ മത്സരത്തിൽ അന്ധ്രാപ്രദേശിനെ 3-0 പരാജയപ്പെടുത്തിയാണ് കേരളം കിരീടം ചൂടിയത്. പുരുഷ വിഭാഗത്തിൽ കേരള ടീം മൂന്നാം സ്ഥാനം നേടി. കൊവിഡ് കാരണം കഴിഞ്ഞ വർഷം നടക്കേണ്ട സൗത്ത് സോൺ ചാമ്പ്യൻഷിപ്പ് മാറ്റിയിരുന്നു. ഇത്തവണത്തെ ദേശീയ ചാമ്പ്യൻഷിപ്പിനോടൊപ്പം നടത്തിയ മത്സരത്തിലാണ് കേരളം ജേതാക്കളായത്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com