കേരള സോഫ്റ്റ് ബോൾ ടീം ജോസഫ് ബാബുവും, സ്റ്റെഫിയും നയിക്കും

കേരള സോഫ്റ്റ് ബോൾ ടീം
ജോസഫ് ബാബുവും, സ്റ്റെഫിയും നയിക്കും

തിരുവനന്തപുരം; രാജസ്ഥാനിലെ ഭരത്പൂരിൽ ഈ മാസം 20 മുതൽ 24 വരെ നടക്കുന്ന ദേശീയ പുരുഷ- വനിതാ സോഫ്റ്റ്ബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കേണ്ട കേരള ടീമിനെ പ്രഖ്യാപിച്ചു. ജോസഫ് ബാബു ( ആലപ്പുഴ) പുരുഷ വിഭാഗത്തിലും , സ്റ്റെഫി സജി (പത്തനംതിട്ട) വനിതാ വിഭാഗത്തിലും കേരള ടീമിനെ നയിക്കും.

മറ്റ് ടീമങ്ങൾ പുരുഷ വിഭാഗം അക്ഷയ് രാജ് ആർ.ബി, പ്രതീഷ് സി, രാകേഷ് ആർ, അനീഷ് എഎസ്, ശരൻ എസ്, അഖിൽ എഒ നായർ, റിതു ചന്ദ്രൻ, റിജു വി റെജി, ലെയോൺ ജോസഫ്, അമൽ പിപി, അമൽ മോഹൻദാസ്, ജിഷ്ണു സി, സലിഹ പി.എം, മുഹമ്മദ് ഫൈസൽ എപി, ആദർശ് ടി.യു, പ്രസൂൺ വിവി, മുഹമ്മദ് മുസ്തഫ, കോച്ചുമാർ സുജിത് പ്രഭാകർ, റിയാസ് എസ്, മാനേജർ അനീഷ് ഡിഎസ്

വനിതാ ടീം; സാന്ദ്ര എം, ഗോപികാ നാരായണൻ, അന്ന ‍ഡൊമനിക്, സൂസൺ കോശി, ശ്രീകുട്ടി ജെ, ഗായത്രി എസ്, അശ്വതി വി, മോണിറ്റ ഡിയോൾ ജോസഫ്, അനീഷ ഷാജി, റഹ്ന കെ.ആർ, രേഷ്മ എൽബി, ആഭയ സൂര്യദാസ്, നസിന ഷെറിൻടി, റിന്റ ചെറിയാൻ, ശ്രുതി എംഎസ്, അജ്ഞലി പി, ആര്യ എം, കുഞ്ഞുമോൻ പിബി ( കോച്ച്), സീനു ജി ( മാനേജർ)

തിരുവനന്തപുരത്ത് സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന കോച്ചിംഗ് ക്യാമ്പിൻ നിന്നും സംസ്ഥാന സെക്രട്ടറി അനിൽ എ ജോൺസൺ പുരുഷ ടീമിനേയും പത്തനംതിട്ടയിൽ വെച്ച് നടന്ന വനിതാ വിഭാഗം കോച്ചിംഗ് ക്യാമ്പിൽ നിന്നും വൈസ് പ്രസിഡന്റ് ശോശമ്മ ജോണുമാണ് ടീമിനെ പ്രഖ്യാപിച്ചത്. പുരുഷ വിഭാഗം ടീം അംഗങ്ങളുടെ കിറ്റുകൾ സീനിയർ വൈസ് പ്രസിഡന്റ് പ്രൊഫ. പി. മാത്യുവും, വനിതാ ടീമിനെ ടീമിന് പത്തനംതിട്ട ജില്ലാ സ്പോടോസ് കൗൺസിൽ പ്രസിഡന്റ് അനിൽകുമാറും സ്പോട്സ് കിറ്റുകൾ വിതരണം ചെയ്തു.

ടീമുകൾ17 ന് തിരിക്കും,

No stories found.
Anweshanam അന്വേഷണം
www.anweshanam.com