ലോകത്തിലെ മനോഹരമായ സ്ഥലങ്ങൾ: ജീവിതത്തിലൊരിക്കലെങ്കിലും പോകണ്ടേ ഇങ്ങോട്ടേക്ക്?
ലോകത്തിലെ ഏറ്റവും മനോഹരമായ സ്ഥലങ്ങൾ ഏതൊക്കെയാണ്? പിങ്ക് ലേക്ക്, അന്റാർട്ടിക്ക, ബാലീ, ഇൻഡോനേഷ്യ അങ്ങനെ എത്ര സ്ഥലങ്ങളാണ് മനസ്സിൽ പെട്ടന്ന് കടന്നു വരുന്നത്. ഓരോത്തർക്കും ഓരോ ഇഷ്ട്ടങ്ങളാണ്....