കോവിഡ്19; ഇന്ന് ജില്ലയിൽ 222 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

കോവിഡ്19; ഇന്ന് ജില്ലയിൽ 222 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം ജില്ലയിൽ ഇന്ന് 222 പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവരുടെ വിവരം ചുവടെ.1. വള്ളക്കടവ് സ്വദേശി(67), സമ്പർക്കം.2. പൊഴിയൂർ പരുത്തിയൂർ സ്വദേശി(13), സമ്പർക്കം.3. ആറ്റുകാൽ സ്വദേശിനി(32), സമ്പർക്കം.4. ബീമാപള്ളി സ്വദേശിനി(9), സമ്പർക്കം.5. പുതിയതുറ കരിംകുളം സ്വദേശി(1), ഉറവിടം വ്യക്തമല്ല.6. പൂന്തുറ സ്വദേശി(5), സമ്പർക്കം.7. കോട്ടപ്പുറം സ്വദേശിനി(23), സമ്പർക്കം.8. കുന്നപ്പുഴ ആറാമട സ്വദേശിനി(30), വീട്ടുനിരീക്ഷണത്തിലായിരുന്നു.9. പുതിയതുറ സ്വദേസി(27), സമ്പർക്കം.10. പൊഴിയൂർ പരുത്തിയൂർ സ്വദേശിനി(50), സമ്പർക്കം.11. ബീമാപള്ളി സ്വദേശി(6), സമ്പർക്കം.12. ബീമാപള്ളി സ്വദേശിനി(34), സമ്പർക്കം.13. സൗദിയിൽ നിന്നെത്തിയ കാരോട് സ്വദേശി(36).14. പുതിയതുറ സ്വദേശിനി(4), സമ്പർക്കം.15. പൂന്തുറ സ്വദേശി(32), സമ്പർക്കം.16. പാലോട് സ്വദേശി(29), സമ്പർക്കം.17. പാറശ്ശാല നെടുവൻവിള സ്വദേശിനി(50), ഉറവിടം വ്യക്തമല്ല.18. പഴവൻചാല സ്വദേശിനി(49), സമ്പർക്കം.19. ബാലരാമപുരം സ്വദേശിനി(52), സമ്പർക്കം.20. മങ്കാട് സ്വദേശിനി(23), സമ്പർക്കം.21. അഞ്ചുതെങ്ങ് സ്വദേശിനി(25), സമ്പർക്കം.22. പുല്ലുവിള സ്വദേശി(9), സമ്പർക്കം.23. നെയ്യാറ്റിൻകര സ്വദേശി(26), സമ്പർക്കം.24. പുതിയതുറ സ്വദേശിനി(8), സമ്പർക്കം.25. പൊഴിയൂർ പരുത്തിയൂർ സ്വദേശിനി(28), സമ്പർക്കം.26. പൂന്തുറ സ്വദേശിനി(36), സമ്പർക്കം.27. കടയ്ക്കാവൂർ സ്വദേശി(47), സമ്പർക്കം.28. പുതിയതുറ സ്വദേശിനി(20), സമ്പർക്കം.29. പൊഴിയൂർ സ്വദേശിനി(39), സമ്പർക്കം.30. പൊഴിയൂർ സ്വദേശിനി(16), സമ്പർക്കം.31. ചിറയിൽ സ്വദേശി(32), സമ്പർക്കം.32. മരിയപുരം സ്വദേശി(28), വീട്ടുനിരീക്ഷണം.33. കുളത്തൂർ ഉച്ചക്കട സ്വദേശിനി(20), സമ്പർക്കം.34. ബീമാപള്ളി സ്വദേശിനി(29), സമ്പർക്കം.35. വെങ്ങാനൂർ സ്വദേശിനി(31), സമ്പർക്കം.36. ബീമാപള്ളി സ്വദേശി(8), സമ്പർക്കം.37. പാറശ്ശാല സ്വദേശി(40), സമ്പർക്കം.38. വള്ളക്കടവ് സ്വദേശി(3), സമ്പർക്കം.39. വലിയവേളി സ്വദേശിനി(45, സമ്പർക്കം.40. വയനാട് കൂത്താടി സ്വദേശി(40), സമ്പർക്കം.41. സൗദിയിൽ നിന്നെത്തിയ പാറശ്ശാല സ്വദേശി(52).42. കരിമഠം കോളനി സ്വദേശി(60), സമ്പർക്കം.43. നടത്തുറ സ്വദേശിനി(25) സമ്പർക്കം.44. വിഴിഞ്ഞം സ്വദേശി(21), സമ്പർക്കം.45. പേട്ട കവരടി സ്വദേശിനി(27), സമ്പർക്കം.46. വെങ്ങാനൂർ സ്വദേശിനി(33), ഉറവിടം വ്യക്തമല്ല.47. വലിയവേളി സ്വദേശി(18), സമ്പർക്കം.48. കുഴിപ്പള്ളം മുല്ലൂർ സ്വദേശിനി(38), സമ്പർക്കം.49. പൗഡിക്കോണം കരിയം സ്വദേശി(50), ഉറവിടം വ്യക്തമല്ല.50. പനവൂർ സ്വദേശിനി(65), സമ്പർക്കം.51. കുടപ്പനക്കുന്ന് സ്വദേശിനി(27), സമ്പർക്കം.52. പൊഴിയൂർ സ്വദേശി(43), സമ്പർക്കം.53. കോട്ടപ്പുറം തുലവിളം സ്വദേശിനി(51), സമ്പർക്കം.54. പള്ളം സ്വദേശിനി(62), സമ്പർക്കം.55. പരുത്തിയൂർ സ്വദേശി(10), സമ്പർക്കം.56. ധനുവച്ചപുരം സ്വദേശിനി(56), സമ്പർക്കം.57. ശ്രീകാര്യം സ്വദേശിനി(56), വീട്ടുനിരീക്ഷണം.58. കാരോട് സ്വദേശിനി(6), സമ്പർക്കം.59. പുതിയതുറ സ്വദേശിനി(1), സമ്പർക്കം.60. തെരുവിൽ തൈവിളാകം സ്വദേശിനി(86), സമ്പർക്കം.61. വിഴിഞ്ഞം തെക്കേവിളാകം സ്വദേശിനി(16), സമ്പർക്കം.62. ബീമാപള്ളി സ്വദേശിനി(16), സമ്പർക്കം.63. കരിമഠം കോളനി സ്വദേശി(38), സമ്പർക്കം.64. പുതുക്കുറിച്ചി സ്വദേശിനി(29), സമ്പർക്കം.65. പുല്ലുവിള സ്വദേശി(24), സമ്പർക്കം.66. ചെമ്പൂർ ആര്യംകോട് സ്വദേശിനി(28), സമ്പർക്കം.67. മാരായമുട്ടം സ്വദേശിനി(52), ഉറവിടം വ്യക്തമല്ല.68. പേട്ട സ്വദേശിനി(49), ഉറവിടം വ്യക്തമല്ല.69. പരുത്തിപ്പള്ളി സ്വദേശിനി(26), സമ്പർക്കം.70. വെങ്ങാനൂർ പെരിങ്ങമ്മല സ്വദേശി(60), സമ്പർക്കം.71. വലിയവേളി സ്വദേശിനി(62), സമ്പർക്കം.72. ബീമാപള്ളി സ്വദേശി(20), സമ്പർക്കം.73. കരിമഠം കോളനി സ്വദേശിനി(36), സമ്പർക്കം.74. ബീമാപള്ളി സ്വദേശിനി(57), സമ്പർക്കം.75. ബീമാപള്ളി സ്വദേശി(11), സമ്പർക്കം.76. ധനുനച്ചപുരം സ്വദേശിനി(28), സമ്പർക്കം.77. 6 വയസുള്ള പെൺകുട്ടി, സമ്പർക്കം. (സ്ഥലം ലഭ്യമല്ല)78. പെരുങ്കിടവിള സ്വദേശിനി(86), ഉറവിടം വ്യക്തമല്ല.79. പുതിയതുറ കരിംകുളം സ്വദേശി(35), സമ്പർക്കം.80. വള്ളക്കടവ് സ്വദേശിനി(35), സമ്പർക്കം.81. വെങ്ങാനൂർ സ്വദേശി(53), സമ്പർക്കം.82. തമ്പാനൂർ എസ്.എസ് കോവിൽ റോഡ് സ്വദേശിനി(50), സമ്പർക്കം.83. നെട്ടയം സ്വദേശിനി(57), സമ്പർക്കം.84. 60 വയസുള്ള പുരുഷൻ, സമ്പർക്കം.(സ്ഥലം ലഭ്യമല്ല)85. വേരൂർ കടംതോട് സ്വദേശിനി(27), സമ്പർക്കം.86. പുതിയതുറ സ്വദേശിനി(68), സമ്പർക്കം.87. പുല്ലുവിള പള്ളം സ്വദേശിനി(41), സമ്പർക്കം.88. തൈവിളാകം സ്വദേശി(53, സമ്പർക്കം.89. പുതിയതുറ സ്വദേശി(1) സമ്പർക്കം.90. ഊരൂട്ടമ്പലം നെട്ടയകോണം സ്വദേശി(24), സമ്പർക്കം.91. കോട്ടപ്പുറം തുളവിള സ്വദേശി(35), സമ്പർക്കം.92. പാറശ്ശാല കീഴേത്തോട്ടം സ്വദേശി(31), സമ്പർക്കം.93. പൊഴിയൂർ സ്വദേശി(42), സമ്പർക്കം.94. യു.എ.ഇയിൽ നിന്നെത്തിയ തിരുവനന്തപുരം സ്വദേശി(32).95. മാമ്പള്ളി കൊച്ചുകിണറ്റിൻമൂട് സ്വദേശി(19), സമ്പർക്കം.96. പൂന്തുറ നടത്തുറ സ്വദേസി(34), സമ്പർക്കം.97. തൂത്തുക്കുടി സ്വദേശിനി(31), സമ്പർക്കം.98. പുതിയതുറ സ്വദേശശിനി(52), സമ്പർക്കം.99. പരശുവയ്ക്കൽ സ്വദേശിനി(4), സമ്പർക്കം.100. വലിയവേളി സ്വദേശി(43), സമ്പർക്കം.101. കടയ്ക്കാവൂർ സ്വദേശിനി(45), സമ്പർക്കം.102. പൊഴിയൂർ സ്വദേശി(15), സമ്പർക്കം.103. കരിമഠം കോളനി സ്വദേശിനി(72), സമ്പർക്കം.104. പരശുവയ്ക്കൽ മേലേകൊല്ലവിള സ്വദേശി(40), സമ്പർക്കം.105. വള്ളക്കടവ് സ്വദേശിനി(70), സമ്പർക്കം.106. കോട്ടപ്പുറം ചാരുവിള കോളനി സ്വദേശിനി(26), സമ്പർക്കം.107. വള്ളക്കടവ് സ്വദേശി(11), സമ്പർക്കം.108. വള്ളക്കടവ് സ്വദേശിനി(45), സമ്പർക്കം.109. വള്ളക്കടവ് സ്വദേശി(53), സമ്പർക്കം.110. കരിമഠം കോളനി സ്വദേശിനി(50), സമ്പർക്കം.111. പരശുവയ്ക്കൽ സ്വദേശിനി(49), സമ്പർക്കം.112. പാറശ്ശാല മുരിയാതോട്ടം സ്വദേശി(35), സമ്പർക്കം.113. പരശുവയ്ക്കൽ അടുമൺകാട് സ്വദേശിനി(32), സമ്പർക്കം.114. വലിയവേളി സ്വദേശി(75), സമ്പർക്കം.115. പൊഴിയൂർ പരുത്തിയൂർ സ്വദേശിനി(57), സമ്പർക്കം.116. പൊഴിയൂർ പരുത്തിയൂർ സ്വദേശിനി(29), സമ്പർക്കം.117. പൊഴിയൂർ പരുത്തിയൂർ സ്വദേശി(16), സമ്പർക്കം.118. പൊഴിയൂർ സ്വദേശി(65), സമ്പർക്കം.119. വലിയതുറ സ്വദേശി(18), സമ്പർക്കം.120. വെങ്ങാനൂർ സ്വദേശിനി(17), സമ്പർക്കം.121. ബീമാപള്ളി നല്ലകടവ് സ്വദേശി(72), സമ്പർക്കം.122. മൂർത്തികാവ് സ്വദേശന(5), സമ്പർക്കം.123. മുല്ലരിങ്ങാട് കുറിഞ്ഞിലിക്കാട്ട് സ്വദേശി(8), സമ്പർക്കം.124. യു.എ.ഇയിൽ നിന്നെത്തിയ വർക്കല സ്വദേശി(33)125. അമരവിള സ്വദേശിനി(31), ഉറവിടം വ്യക്തമല്ല.126. അഞ്ചലിക്കോണം സ്വദേശി(64, സമ്പർക്കം.127. അഞ്ചുതെങ്ങ് സ്വദേശി(42), സമ്പർക്കം.128. കോട്ടപ്പുറം സ്വദേശി(30), സമ്പർക്കം.129. കോട്ടപ്പുറം പനമ്പള്ളിക്കര സ്വദേശിനി(42, സമ്പർക്കം.130. അഞ്ചുതെങ്ങ് സ്വദേശി(74), സമ്പർക്കം.131. കൊല്ലം കല്ലുവാതിക്കൽ സ്വദേശിനി(55), സമ്പർക്കം.132. അടൂർ ചായ്‌ക്കോട്ടുകോണം സ്വദേശിനി(25), സമ്പർക്കം.133. പെരുങ്കടവിള സ്വദേശിനി(69), സമ്പർക്കം.134. ഊരൂട്ടമ്പലം സ്വദേശി(35), വീട്ടുനിരീക്ഷണം.135. കാട്ടാക്കട കണ്ടല സ്വദേശി(39), വീട്ടുനിരീക്ഷണം.136. അഞ്ചുതെങ്ങ് സ്വദേശിനി(25), സമ്പർക്കം.137. അട്ടക്കുളങ്ങര സ്വദേശിനി(47), സമ്പർക്കം.138. കുന്നത്തുകാൽ സ്വദേശി(53), സമ്പർക്കം.139. കടയ്ക്കാവൂർ ചമ്പാവ് സ്വദേശിനി(72), സമ്പർക്കം.140. പാറശ്ശാല കരളി സ്വദശി(63), സമ്പർക്കം.141. കോട്ടുകാൽ മരുതൂർക്കോണം സ്വദേശി(36), സമ്പർക്കം.142. പൊഴിയൂർ സ്വദേശിനി(14), സമ്പർക്കം.143. പുതിയതുറ ചെക്കിട്ടവിളാകം സ്വദേശിനി(32), സമ്പർക്കം.144. കഠിനംകുളം സ്വദേശി(22), സമ്പർക്കം.145. പുല്ലുവിള പള്ളം സ്വദേശിനി(27), സമ്പർക്കം.146. പാറശ്ശാല സ്വദേശിനി(44), സമ്പർക്കം.147. പുല്ലുവിള സ്വദേശിനി(35), സമ്പർക്കം.148. പുതിയതുറ സ്വദേശി(64), സമ്പർക്കം.149. കടയ്ക്കാവൂർ ചമ്പാവ് സ്വദേശിനി(40), ഉറവിടം വ്യക്തമല്ല.150. പുരയിടം പള്ളം സ്വദേശിനി(60, സമ്പർക്കം.151. കോട്ടപ്പുറം കടകുളം സ്വദേശിനി(38), സമ്പർക്കം.152. പൊഴിയൂർ സ്വദേശി(31), സമ്പർക്കം.153. മാധവപുരം സ്വദേശിനി(33), സമ്പർക്കം.154. നെയ്യാറ്റിൻകര താന്നിമൂട് സ്വദേശി(28), വീട്ടുനിരീക്ഷണം.155. പൊഴിയൂർ പരുത്തിയൂർ സ്വദേശിനി(37), സമ്പർക്കം.156. പുതിയതുറ സ്വദേശിനി(9), സമ്പർക്കം.157. മാധവപുരം സ്വദേശി(36), സമ്പർക്കം.158. പൊഴിയൂർ സ്വദേശിനി(14), സമ്പർക്കം.159. പൊഴിയൂർ സ്വദേശി(37), സമ്പർക്കം.160. കോട്ടപ്പുറം സ്വദേശി(54), സമ്പർക്കം.161. പുല്ലുവിള സ്വദേശി(25), സമ്പർക്കം.162. പുല്ലുവിള പുരയിടം സ്വദേശി(24), സമ്പർക്കം.163. കടയ്ക്കാവൂർ ചമ്പാവ് സ്വദേശി(41), സമ്പർക്കം.164. പൂന്തുറ സ്വദേശിനി(60), സമ്പർക്കം.165. അഞ്ചുതെങ്ങ് സ്വദേശി(24), സമ്പർക്കം.166. അഞ്ചുതെങ്ങ് സ്വദേശി(23), സമ്പർക്കം.167. മുല്ലൂർ സ്വദേശി(52), സമ്പർക്കം.168. കോട്ടപ്പുറം സ്വദേശി(23), സമ്പർക്കം.169. ബീമാപള്ളി സ്വദേശി(46), സമ്പർക്കം.170. പാറശ്ശാല കോഴിവിള സ്വദേശി(24), ഉറവിടം വ്യക്തമല്ല.171. ചെറിയതുറ സ്വദേശി(51), സമ്പർക്കം.172. പാറശ്ശാല സ്വദേശി(44), സമ്പർക്കം.173. പരശുവയ്ക്കൽ കൊറ്റാമം സ്വദേശി(37), സമ്പർക്കം.174. കോട്ടപ്പുറം സ്വദേശി(26), സമ്പർക്കം.175. കരിമഠം കോളനി(41), സമ്പർക്കം.176. ഗൗരീശപട്ടം സ്വദേശി(60), ഉറവിടം വ്യക്തമല്ല.177. തിരുവനന്തപുരം സ്വദേശി(36), സമ്പർക്കം.(സ്ഥലം ലഭ്യമല്ല)178. വിളപ്പിൽശാല സ്വദേശി(51), വീട്ടുനിരീക്ഷണം.179. കടയ്ക്കാവൂർ സ്വദേശി(5), സമ്പർക്കം.180. പുതിയതുറ സ്വദേശി(50), സമ്പർക്കം.181. അഞ്ചുതെങ്ങ് സ്വദേശി(50), സമ്പർക്കം.182. സൗദിയിൽ നിന്നെത്തിയ ശ്രീനിവാസപുരം വട്ടപ്ലാമൂട്183. കടയ്ക്കാവൂർ ചമ്പാവ് സ്വദേശി(47), സമ്പർക്കം.184. വെങ്ങാനൂർ സ്വദേശിനി(43), സമ്പർക്കം.185. വള്ളക്കടവ് സ്വദേശിനി(29), സമ്പർക്കം.186. വർക്കല വെട്ടൂർ സ്വദേശി(38), ഉറവിടം വ്യക്തമല്ല.187. വളളക്കടവ് സ്വദേശിനി(42), സമ്പർക്കം.188. തിരുനെൽവേലി സ്വദേശി(65), സമ്പർക്കം.189. കോട്ടപ്പുറം സ്വദേശിനി(45), സമ്പർക്കം.190. പുതിയതുറ സ്വദേശിനി(34), സമ്പർക്കം.191. ചെമ്പൂർ സ്വദേശിനി(2), സമ്പർക്കം.192. പുതിയതുറ സ്വദേശി(48), സമ്പർക്കം.193. ഐര വടവൂർക്കേആണം സ്വദേശി(47), സമ്പർക്കം.194. പൊഴിയൂർ സ്വദേശിനി(34), സമ്പർക്കം.195. വെങ്ങാനൂർ സ്വദേശി(37), സമ്പർക്കം.196. പരശുവയ്ക്കൽ മേലേക്കോണം സ്വദേശിനി(51), സമ്പർക്കം.197. വിഴിഞ്ഞം പുരയിടം സ്വദേശിനി(26), സമ്പർക്കം.198. കോട്ടപ്പുറം സ്വദേശിനി(42), സമ്പർക്കം.199. മണക്കാട് സ്വദേശി(46), സമ്പർക്കം.200. സൗദിയിൽ നിന്നെത്തിയ ചിറയിൻകീഴ് സ്വദേശി(38).201. കന്യാകുമാരി സ്വദേശിനി(50).202. പാണക്കോട് സ്വദേശി(35), സമ്പർക്കം.203. ബാലരാമപുരം മൈലമ്മൂട് സ്വദേശി(49), ഉറവിടം വ്യക്തമല്ല.204. പുതിയതുറ സ്വദേശി(57), ഉറവിടം വ്യക്തമല്ല.205. കോട്ടപ്പുറം സ്വദേശിനി(64), സമ്പർക്കം.206. വിഴിഞ്ഞം സ്വദേശിനി(44), സമ്പർക്കം.207. വള്ളക്കടവ് സ്വദേശിനി(17), സമ്പർക്കം.208. പൊഴിയൂർ സ്വദേശി(38), സമ്പർക്കം.209. പൊഴിയൂർ പരുത്തിയൂർ സ്വദേശിനി(35), സമ്പർക്കം.210. കന്യാകുമാരി സ്വദേശി(48), ഉറവിടം വ്യക്തമല്ല.211. പെരിങ്ങമ്മല എലവുപാലം സ്വദേശിനി(58), സമ്പർക്കം.212. പാറശ്ശാല സ്വദേശി(52), സമ്പർക്കം.213. വലിയവേളി സ്വദേശി(46), സമ്പർക്കം.214. കുളത്തൂർ സ്വദേശിനി(50), സമ്പർക്കം.215. വള്ളക്കടവ് സ്വദേശി(57), സമ്പർക്കം.216. നെടുമങ്ങാട് മേലാംകോട് സ്വദേശിനി(58), സമ്പർക്കം.217. അരുവിക്കോട് സ്വദേശി(23), സമ്പർക്കം.218. തൈവിളാകം സ്വദേശി(33), സമ്പർക്കം.219. വെങ്ങാനൂർ സ്വദേശി(39), സമ്പർക്കം.220. ഒറ്റശേഖരമംഗലം സ്വദേശി(34), സമ്പർക്കം.221. മുട്ടട സ്വദേശി(26), സമ്പർക്കം.222. പാറശ്ശാല നഞ്ചൻകുഴി സ്വദേശി(73), മരണപ്പെട്ടു.

പരിശോധനയ്ക്കു വിധേയമായവർ -2,565

Related Stories

Anweshanam
www.anweshanam.com