കണ്ടെയിൻമെന്റ് സോണുകൾ പ്രഖ്യാപിച്ചു

കാട്ടാക്കട ഗ്രാമപഞ്ചായത്തിലെ കാട്ടാക്കട , പൊന്നറ വാർഡുകളെ കണ്ടെയിൻമെന്റ് സോണായി ജില്ലാ കളക്ടർ ഡോ. നവജ്യോത് ഖോസ പ്രഖ്യാപിച്ചു. പള്ളിച്ചൽ ഗ്രാമ പഞ്ചായത്തിലെ കണ്ണകോട്, കുളങ്ങരക്കോണം, ചെങ്കൽ ഗ്രാമപഞ്ചായത്തിലെ മരിയപുരം, കൊച്ചോട്ടുകോണം, വെമ്പായം ഗ്രാമ പഞ്ചായത്തിലെ കുറ്റിയാണി, കരവാരം ഗ്രാമ പഞ്ചായത്തിലെ മുടിയോട്ടുകോണം എന്നീ വാർഡുകളെയും കണ്ടെയിൻമെന്റ് സോണിൽ ഉൾപ്പെടുത്തി. ഈ വാർഡുകളോട് ചേർന്നുള്ള പ്രദേശങ്ങളിലും പ്രത്യേക ജാഗ്രത പുലർത്തണം.

Related Stories

Anweshanam
www.anweshanam.com