കാവ്യസാഗരം

കാവ്യസാഗരം

മലയാള കാവ്യരംഗത്തെ യുവ കവികളെയും അവരുടെ കവിതകളെയും പരിചയപ്പെടുത്തുന്ന പ്രത്യേക പരിപാടിയാണ് കാവ്യസാഗരം. ഒരു ലക്ഷത്തോളം പ്രേക്ഷകരുള്ള ന്യൂസ്60 ചാനലിൽ ഉടൻ സംപ്രേക്ഷണം ആരംഭിക്കുന്നു. ഈ പരിപാടിയിൽ പങ്കെടുക്കാൻ താല്പര്യമുള്ള യുവ കവികൾക്ക് ബന്ധപ്പെടാം. anweshanam@gmail.com എന്ന മെയിൽ ഐഡിയിലോ 9497023563 എന്ന നമ്പറിലോ ബന്ധപെടുക.

No stories found.
Anweshanam അന്വേഷണം
www.anweshanam.com