സമ്പര്‍ക്കത്തിലൂടെ 43 പേര്‍ക്ക് രോഗ ബാധ; വയനാട്ടില്‍ ആശങ്ക

ജില്ലയില്‍ ഇന്ന് 43 പേര്‍ക്ക് കൂടി കോവിഡ് രോഗം സ്ഥിരീകരിച്ചു. 43 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്.
സമ്പര്‍ക്കത്തിലൂടെ 43 പേര്‍ക്ക് രോഗ ബാധ; വയനാട്ടില്‍ ആശങ്ക

വയനാട്: ജില്ലയില്‍ ഇന്ന് 43 പേര്‍ക്ക് കൂടി കോവിഡ് രോഗം സ്ഥിരീകരിച്ചു. 43 പേര്‍ക്ക്സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. 9പേര്‍ രോഗമുക്തി നേടി. ഇതോടെ ജില്ലയില്‍ രോഗം ബാധിച്ചവരുടെ ആകെയെണ്ണം 497 ആയി. ഇതില്‍ 278 പേര്‍ രോഗമുക്തരായി. ഒരാള്‍ മരണപ്പെട്ടു. 218 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.

Related Stories

Anweshanam
www.anweshanam.com