വയനാട് ജില്ലയില്‍ ഇന്ന് 124 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

വയനാട് ജില്ലയില്‍ ഇന്ന് 124 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. I24 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്
വയനാട് ജില്ലയില്‍ ഇന്ന് 124 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

വയനാട്: വയനാട് ജില്ലയില്‍ ഇന്ന് 124 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. I24 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. ഇതോടെ ജില്ലയില്‍ രോഗം സ്ഥിരീകരിച്ചവരുടെ ആകെയെണ്ണം 624 ആയി. ഇന്ന് 19 പേര്‍ രോഗമുക്തി നേടി. ഒരാള്‍ മരണപ്പെട്ടു. നിലവില്‍ 300 പേരാണ് ജില്ലയില്‍ രോഗം ബാധിച്ച് ചികിത്സയിലുള്ളത്. വയനാട് ജില്ലയില്‍ 292 പേരും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഏഴും എറണാകുളത്ത് ഒരാളും ചികിത്സയില്‍ കഴിയുന്നു.

Related Stories

Anweshanam
www.anweshanam.com