കണ്ടെയ്ന്‍മെന്റ് സോണ്‍

സുല്‍ത്താന്‍ ബത്തേരി നഗരസഭയിലെ 15, 23, 24 ഡിവിഷനുകളും വെള്ളമുണ്ട പഞ്ചായത്തിലെ നാലാം വാര്‍ഡും കണ്ടെയ്ന്‍മെന്റ് സോണുകളായി ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചു. മാനന്തവാടി നഗരസഭയിലെ 29-ാം ഡിവിഷനെ കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്ന് ഒഴിവാക്കി.

Related Stories

Anweshanam
www.anweshanam.com