വ​യ​നാ​ട്: ജി​ല്ല​യി​ല്‍ ഇ​ന്ന് 86 പേ​ര്‍​ക്ക് കോ​വി​ഡ്

84 പേ​ര്‍​ക്ക് സമ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​ രോഗം
വ​യ​നാ​ട്: ജി​ല്ല​യി​ല്‍ ഇ​ന്ന് 86 പേ​ര്‍​ക്ക് കോ​വി​ഡ്

വ​യ​നാ​ട്: ജി​ല്ല​യി​ല്‍ ഇ​ന്ന് 86 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ ര​ണ്ടു പേ​ര്‍ വി​ദേ​ശ​ത്തു​നി​ന്നും ഇ​ത​ര സം​സ്ഥാ​ന​ത്തു​നി​ന്നു​മാ​യി എ​ത്തി​യ​താ​ണ്.

84 പേ​ര്‍​ക്ക് സമ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. ഇ​തി​ല്‍ അ​ഞ്ച് പേ​രു​ടെ സമ്പ​ര്‍​ക്ക ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല.

ഒ​രു ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​യ്ക്കും രോ​ഗം ബാ​ധി​ച്ചു. 132 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി.

ജി​ല്ല​യി​ല്‍ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ ആ​കെ എ​ണ്ണം 7161 ആ​യി. 6274 പേ​ര്‍ ഇ​തു​വ​രെ രോ​ഗ​മു​ക്ത​രാ​യി. നി​ല​വി​ല്‍ 837 പേ​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്.

Related Stories

Anweshanam
www.anweshanam.com