വ​യ​നാ​ട് ജി​ല്ല​യി​ല്‍ ഇ​ന്ന് 55 പേ​ര്‍​ക്ക് കോ​വി​ഡ്; 47 പേ​ര്‍​ക്ക് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ
Wayanad

വ​യ​നാ​ട് ജി​ല്ല​യി​ല്‍ ഇ​ന്ന് 55 പേ​ര്‍​ക്ക് കോ​വി​ഡ്; 47 പേ​ര്‍​ക്ക് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ

ഇ​തോ​ടെ ജി​ല്ല​യി​ല്‍ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ ആ​കെ എ​ണ്ണം 852 ആ​യി

News Desk

News Desk

വ​യ​നാ​ട്: ജി​ല്ല​യി​ല്‍ ഇ​ന്ന് 55 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഒ​രാ​ള്‍ വി​ദേ​ശ​ത്ത് നി​ന്നും ഏ​ഴു പേ​ര്‍ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നും വ​ന്ന​വ​രാ​ണ്. 47 പേ​ര്‍​ക്ക് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗ​ബാ​ധ. 34 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി.

ഇ​തോ​ടെ ജി​ല്ല​യി​ല്‍ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ ആ​കെ എ​ണ്ണം 852 ആ​യി. ഇ​തി​ല്‍ 444 പേ​ര്‍ രോ​ഗ മു​ക്ത​രാ​യി. ര​ണ്ടു പേ​ര്‍ മ​ര​ണ​പ്പെ​ട്ടു. നി​ല​വി​ല്‍ 406 പേ​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. 387 പേ​ര്‍ ജി​ല്ല​യി​ലും 19 പേ​ര്‍ ഇ​ത​ര ജി​ല്ല​ക​ളി​ലും ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്നു.

കോ​വി​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ല​യി​ല്‍ ഇ​ന്ന് പു​തു​താ​യി നി​രീ​ക്ഷ​ണ​ത്തി​ലാ​യ​ത് 214 പേ​രാ​ണ്. 176 പേ​ര്‍ നി​രീ​ക്ഷ​ണ കാ​ലം പൂ​ര്‍​ത്തി​യാ​ക്കി. നി​ല​വി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത് 2921 പേ​ര്‍. ഇ​ന്ന് വ​ന്ന 57 പേ​ര്‍ ഉ​ള്‍​പ്പെ​ടെ 430 പേ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. ജി​ല്ല​യി​ല്‍ നി​ന്ന് ഇ​ന്ന് 785 പേ​രു​ടെ സാ​മ്ബി​ളു​ക​ളാ​ണ് പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച​ത്. ഇ​തു​വ​രെ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച 26667 സാ​മ്ബി​ളു​ക​ളി​ല്‍ 25628 പേ​രു​ടെ ഫ​ലം ല​ഭി​ച്ചു. ഇ​തി​ല്‍ 24776 നെ​ഗ​റ്റീ​വും 852 പോ​സി​റ്റീ​വു​മാ​ണ്.

Anweshanam
www.anweshanam.com