വ​യ​നാ​ട്ടി​ല്‍ 25 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ്
Wayanad

വ​യ​നാ​ട്ടി​ല്‍ 25 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ്

23 പേ​ര്‍​ക്ക് സ​മ്ബ​ര്‍​ക്ക​ത്തി​ലൂ​ടെ രോ​ഗ​ബാ​ധ

News Desk

News Desk

വ​യ​നാ​ട്: ജി​ല്ല​യി​ല്‍ ഇ​ന്ന് 25 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഒ​രു ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക ഉ​ള്‍​പ്പെ​ടെ 23 പേ​ര്‍​ക്ക് സ​മ്ബ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം പി​ടി​പെ​ട്ട​ത്. 52 പേ​ര്‍ ഇ​ന്ന് രോ​ഗ​മു​ക്തി നേ​ടി.

ഇ​തോ​ടെ ജി​ല്ല​യി​ല്‍ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ ആ​കെ എ​ണ്ണം 1,296 ആ​യി. ഇ​തി​ല്‍ 1,004 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി. 285 പേ​രാ​ണ് ഇ​പ്പോ​ള്‍ ചി​കി​ത്സ​യി​ലു​ള്ള​ത്. 278 പേ​ര്‍ ജി​ല്ല​യി​ലും 7 പേ​ര്‍ ഇ​ത​ര ജി​ല്ല​ക​ളി​ലും ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്നു.

കോ​വി​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ല​യി​ല്‍ ഇ​ന്ന് പു​തു​താ​യി നി​രീ​ക്ഷ​ണ​ത്തി​ലാ​യ​ത് 501 പേ​രാ​ണ്. 178 പേ​ര്‍ നി​രീ​ക്ഷ​ണ കാ​ലം പൂ​ര്‍​ത്തി​യാ​ക്കി. നി​ല​വി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത് 3653 പേ​ര്‍. ഇ​ന്ന് വ​ന്ന 31 പേ​ര്‍ ഉ​ള്‍​പ്പെ​ടെ 368 പേ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. ജി​ല്ല​യി​ല്‍ നി​ന്ന് ഇ​ന്ന് 1,492 പേ​രു​ടെ സാ​മ്ബി​ളു​ക​ളാ​ണ് പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച​ത്. ഇ​തു​വ​രെ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച 39,913 സാ​മ്ബി​ളു​ക​ളി​ല്‍ 38,368 പേ​രു​ടെ ഫ​ലം ല​ഭി​ച്ചു. ഇ​തി​ല്‍ 37,073 നെ​ഗ​റ്റീ​വും 1,296 പോ​സി​റ്റീ​വു​മാ​ണ്.

Anweshanam
www.anweshanam.com