വ​യ​നാ​ട് ജി​ല്ല​യി​ല്‍ 15 പേ​ര്‍​ക്ക് കോ​വി​ഡ്
Wayanad

വ​യ​നാ​ട് ജി​ല്ല​യി​ല്‍ 15 പേ​ര്‍​ക്ക് കോ​വി​ഡ്

By News Desk

Published on :

വ​യ​നാ​ട്: ജി​ല്ല​യി​ല്‍ 15 പേ​ര്‍​ക്കു​കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 21 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി. ആ​റു പേ​ര്‍​ക്കു സ​ന്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണു രോ​ഗ​ബാ​ധ. രോ​ഗം ബാ​ധി​ച്ച​വ​രി​ല്‍ നാ​ലു പേ​ര്‍ വി​ദേ​ശ​ത്തു​നി​ന്നും അ​ഞ്ചു പേ​ര്‍ ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നും വ​ന്ന​വ​രാ​ണ്.

ഇ​തോ​ടെ ജി​ല്ല​യി​ല്‍ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ ആ​കെ എ​ണ്ണം 339 ആ​യി. ഇ​തി​ല്‍ 157 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി. ഒ​രാ​ള്‍ മ​ര​ണ​പ്പെ​ട്ടു. നി​ല​വി​ല്‍ 181 പേ​രാ​ണു ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​തി​ല്‍ ജി​ല്ല​യി​ല്‍ 176 പേ​രും കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ നാ​ലും ക​ണ്ണൂ​രി​ല്‍ ഒ​രാ​ളും ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്നു. നാ​ദാ​പു​ര​ത്ത് നി​ന്നെ​ത്തി ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന എ​ട​വ​ക സ്വ​ദേ​ശി​യു​ടെ സ​ന്പ​ര്‍​ക്ക പ​ട്ടി​ക​യി​ലു​ള്ള പു​ളി​ഞ്ഞാ​ല്‍ സ്വ​ദേ​ശി (21), ജൂ​ലൈ 21 മു​ത​ല്‍ ചി​കി​ത്സ​യി​ലു​ള്ള തൃ​ശി​ലേ​രി സ്വ​ദേ​ശി​യാ​യ 48 കാ​ര​ന്‍റെ സ​ന്പ​ര്‍​ക്ക പ​ട്ടി​ക​യി​ലു​ള്ള പ​യ്യ​ന്പ​ള്ളി സ്വ​ദേ​ശി (52), ജൂ​ലൈ 12 മു​ത​ല്‍ ചി​കി​ത്സ​യി​ലു​ള്ള ബൈ​ര​ക്കു​പ്പ സ്വ​ദേ​ശി​യാ​യ 75 കാ​രി​യു​ടെ സ​ന്പ​ര്‍​ക്ക​ത്തി​ലു​ള്ള ബൈ​ര​ക്കു​പ്പ സ്വ​ദേ​ശി (39), എ​റ​ണാ​കു​ള​ത്ത് ചി​കി​ത്സ​യി​ലു​ള്ള ക​ല്‍​പ്പ​റ്റ പോ​ലീ​സ് ക്വാ​ര്‍​ട്ടേ​ഴ്സി​ല്‍ താ​മ​സി​ക്കു​ന്ന 53 കാ​ര​ന്‍, കോ​ഴി​ക്കോ​ട് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ജോ​ലി​ചെ​യ്യു​ന്ന മാ​ന​ന്ത​വാ​ടി സ്വ​ദേ​ശി (24), മ​ക്കി​യാ​ട് സ്വ​ദേ​ശി (27) എ​ന്നി​വ​ര്‍​ക്കാ​ണ് സ​ന്പ​ര്‍​ക്ക​ത്തി​ലൂ​ടെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.

രോ​ഗം സ്ഥി​രീ​ക​രി​ച്ച മ​റ്റു​ള​ള​വ​ര്‍:

ജൂ​ലൈ അ​ഞ്ചി​ന് ദു​ബാ​യി​ല്‍ നി​ന്ന് വ​ന്ന അ​ന്പ​ല​വ​യ​ല്‍ സ്വ​ദേ​ശി (28)

ജൂ​ലൈ 14 ന് ​ഷാ​ര്‍​ജ​യി​ല്‍ നി​ന്നെ​ത്തി​യ അ​ന്പ​ല​വ​യ​ല്‍ സ്വ​ദേ​ശി (36)

ജൂ​ലൈ നാ​ലി​ന് സൗ​ദി അ​റേ​ബ്യ​യി​ല്‍ നി​ന്ന് വ​ന്ന ക​ണി​യാ​രം സ്വ​ദേ​ശി (65)

ജൂ​ലൈ ആ​റി​ന് ദു​ബൈ​യി​ല്‍ നി​ന്ന് വ​ന്ന ചെ​റു​കാ​ട്ടൂ​ര്‍ സ്വ​ദേ​ശി (32)

ജൂ​ലൈ 23 ന് ​ക​ര്‍​ണാ​ട​ക​യി​ല്‍ നി​ന്ന് വ​ന്ന പ​യ്യ​ന്പ​ള്ളി സ്വ​ദേ​ശി​ക​ള്‍ (47, 43)

ജൂ​ലൈ 13 ന് ​ബാം​ഗ്ലൂ​രി​ല്‍ നി​ന്ന് വ​ന്ന പേ​രി​യ സ്വ​ദേ​ശി (37)

ജൂ​ലൈ 23 ന് ​ബാം​ഗ്ലൂ​രി​ല്‍ നി​ന്ന് വ​ന്ന മാ​ന​ന്ത​വാ​ടി പി​ലാ​ക്കാ​വ് സ്വ​ദേ​ശി (42)

ജൂ​ലൈ 12 ന് ​ബാം​ഗ്ലൂ​രി​ല്‍ നി​ന്ന് വ​ന്ന ചെ​ന്ന​ലോ​ട് സ്വ​ദേ​ശി (27).

രോ​ഗ​മു​ക്തി നേ​ടി​യ​വ​ര്‍:

ജൂ​ണ്‍ 28 മു​ത​ല്‍ ചി​കി​ത്സ​യി​ലു​ള്ള അ​ന്പ​ല​വ​യ​ല്‍ സ്വ​ദേ​ശി (30), ശി​വ​ഗി​രി സ്വ​ദേ​ശി (33)

ജൂ​ലൈ ഒ​ന്നു​മു​ത​ല്‍ ചി​കി​ത്സ​യി​ലു​ള്ള ചെ​ന്ന​ലോ​ട് സ്വ​ദേ​ശി (36)

ജൂ​ലൈ 4 മു​ത​ല്‍ ചി​കി​ത്സ​യി​ലു​ള്ള തെ​ക്കും​ത​റ സ്വ​ദേ​ശി (22), ജൂ​ലൈ 5 മു​ത​ല്‍ ചി​കി​ത്സ​യി​ലു​ള്ള ക​ല്‍​പ്പ​റ്റ സ്വ​ദേ​ശി​ക​ള്‍ (35 കാ​ര​ന്‍, 30 കാ​രി, 2 വ​യ​സ്‌​സു​ള്ള കു​ട്ടി)

ജൂ​ലൈ 6 മു​ത​ല്‍ ചി​കി​ത്സ​യി​ലു​ള്ള കാ​സ​ര്‍​കോ​ട് സ്വ​ദേ​ശി (38), ത​വി​ഞ്ഞാ​ല്‍ സ്വ​ദേ​ശി (34), സീ​താ​മൗ​ണ്ട് സ്വ​ദേ​ശി​ക​ള്‍ (22, 36), ക​ന്പ​ള​ക്കാ​ട് സ്വ​ദേ​ശി (48), ത​വി​ഞ്ഞാ​ല്‍ സ്വ​ദേ​ശി (46)

ജൂ​ലൈ 7 മു​ത​ല്‍ ചി​കി​ത്സ​യി​ലു​ള്ള മീ​ന​ങ്ങാ​ടി സ്വ​ദേ​ശി (40)

ജൂ​ലൈ 8 മു​ത​ല്‍ ചി​കി​ത്സ​യി​ലു​ള്ള പു​ല്‍​പ്പ​ള്ളി സ്വ​ദേ​ശി​ക​ള്‍ (30 കാ​ര​ന്‍, 55 കാ​രി, ഒ​ന്ന​ര വ​യ​സ്‌​സു​ള്ള കു​ട്ടി)

ജൂ​ലൈ 11 മു​ത​ല്‍ ചി​കി​ത്സ​യി​ലു​ള്ള കാ​ട്ടി​ക്കു​ളം സ്വ​ദേ​ശി​യാ​യ ഡോ​ക്ട​ര്‍

ജൂ​ലൈ 14 മു​ത​ല്‍ ചി​കി​ത്സ​യി​ലു​ള്ള പു​ല്‍​പ്പ​ള്ളി സ്വ​ദേ​ശി​ക​ള്‍ (54, 21)

ജൂ​ലൈ 13 മു​ത​ല്‍ ചി​കി​ത്സ​യി​ലു​ള്ള ത​രി​യോ​ട് സ്വ​ദേ​ശി (22)

164 പേ​ര്‍ പു​തു​താ​യി നി​രീ​ക്ഷ​ണ​ത്തി​ല്‍:

കോ​വി​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ല​യി​ല്‍ വ്യാ​ഴാ​ഴ്ച പു​തു​താ​യി നി​രീ​ക്ഷ​ണ​ത്തി​ലാ​യ​ത് 164 പേ​രാ​ണ്. 251 പേ​ര്‍ നി​രീ​ക്ഷ​ണ കാ​ലം പൂ​ര്‍​ത്തി​യാ​ക്കി. നി​ല​വി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത് 2868 പേ​ര്‍. ജി​ല്ല​യി​ല്‍ നി​ന്ന് ഇ​തു​വ​രെ പ​രി​ശോ​ധ​ന​യ്ക്ക​യ​ച്ച 14152 സാ​ന്പി​ളു​ക​ളി​ല്‍ 12557 പേ​രു​ടെ ഫ​ലം ല​ഭി​ച്ചു. ഇ​തി​ല്‍ 12218 നെ​ഗ​റ്റീ​വും 339 പോ​സി​റ്റീ​വു​മാ​ണ്.

Anweshanam
www.anweshanam.com