മാ​ന​ന്ത​വാ​ടി താ​ലൂ​ക്കി​ല്‍ ഈ ​മാ​സം 10 വ​രെ നി​രോ​ധ​നാ​ജ്ഞ

മാ​ന​ന്ത​വാ​ടി താ​ലൂ​ക്കി​ല്‍ ഈ ​മാ​സം 10 വ​രെ നി​രോ​ധ​നാ​ജ്ഞ

ക​ല്‍​പ്പ​റ്റ: കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ​തി​നെ തു​ട​ര്‍​ന്ന് വയനാട് മാ​ന​ന്ത​വാ​ടി താ​ലൂ​ക്കി​ല്‍ നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ച്ചു. തി​ങ്ക​ളാ​ഴ്ച രാ​ത്രി ഒ​മ്ബ​തു മു​ത​ല്‍ ഈ ​മാ​സം 10 വ​രെ ഒ​രാ​ഴ്ച​ത്തേ​ക്കാ​ണ് നി​രോ​ധ​നാ​ജ്ഞയെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

സി​ആ​ര്‍​പി​സി സെ​ക്ഷ​ന്‍ 144 (1), (2), (3) പ്ര​കാ​രം ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ. ​അ​ദീ​ല അ​ബ്ദു​ള്ള​യാ​ണ് നി​രോ​ധ​നാ​ജ്ഞ പു​റ​പ്പെ​ടു​വി​ച്ച​ത്. മാ​ന​ന്ത​വാ​ടി ന​ഗ​ര​സ​ഭ​യും ആ​റ് ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളും ഉ​ള്‍​ക്കൊ​ള്ളു​ന്ന മാ​ന​ന്ത​വാ​ടി താ​ലൂ​ക്ക് പ​രി​ധി​യി​ല്‍ നി​രോ​ധ​നാ​ജ്ഞ ബാ​ധ​ക​മാ​ണ്.

Related Stories

Anweshanam
www.anweshanam.com