വയനാട്ടില്‍ ഇ​ന്ന് 138 പേ​ര്‍​ക്ക് കോ​വി​ഡ്

ര​ണ്ട് ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍ ഉ​ള്‍​പ്പെ​ടെ 133 പേ​ര്‍​ക്ക് സമ്പ​ര്‍​ക്ക​ത്തിലൂ​ടെ​യാ​ണ് രോ​ഗ​ബാ​ധ
വയനാട്ടില്‍ ഇ​ന്ന് 138 പേ​ര്‍​ക്ക് കോ​വി​ഡ്

വ​യ​നാ​ട്: വയനാട്ടില്‍ ഇ​ന്ന് 138 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥിരീകരിച്ചു. 103 പേ​ര്‍ രോ​ഗ​മു​ക്ത​രാ​കു​ക​യും ചെ​യ്തു.

ര​ണ്ട് ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍ ഉ​ള്‍​പ്പെ​ടെ 133 പേ​ര്‍​ക്ക് സ​മ്ബ​ര്‍​ക്ക​ത്തിലൂ​ടെ​യാ​ണ് രോ​ഗ​ബാ​ധ. രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ മൂ​ന്ന് പേ​ര്‍ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നും ര​ണ്ട് പേ​ര്‍ വി​ദേ​ശ​ത്ത് നി​ന്നും എ​ത്തി​യ​താ​ണ്.

ജി​ല്ല​യി​ല്‍ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ ആ​കെ എ​ണ്ണം 4387 ആ​യി. 3256 പേ​ര്‍ ഇ​തു​വ​രെ രോ​ഗ​മു​ക്ത​രാ​യി. നി​ല​വി​ല്‍ 1107 പേ​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്.

Related Stories

Anweshanam
www.anweshanam.com