വ​യ​നാ​ട്ടില്‍ ഇ​ന്ന് 113 പേ​ര്‍​ക്ക് കോ​വി​ഡ്

105 പേ​ര്‍​ക്ക് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗ​ബാ​ധ
വ​യ​നാ​ട്ടില്‍ ഇ​ന്ന് 113 പേ​ര്‍​ക്ക് കോ​വി​ഡ്

വ​യ​നാ​ട്: ജില്ലയില്‍ ഇ​ന്ന് 113 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 105 പേ​ര്‍​ക്ക് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗ​ബാ​ധ. ഇതില്‍ അഞ്ച് പേ​രു​ടെ സമ്പ​ര്‍​ക്ക ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. രോഗം സ്ഥിരീകരിച്ചവരില്‍ എട്ട് പേ​ര്‍ ഇ​ത​ര സം​സ്ഥാ​ന​ത്തു നി​ന്നും വന്നവരാണ്. 106 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി.

നി​ല​വി​ല്‍ 964 പേ​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​തോ​ടെ ജി​ല്ല​യി​ല്‍ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ ആ​കെ എ​ണ്ണം 7870 ആ​യി. 6835 പേ​ര്‍ ഇ​തു​വ​രെ രോ​ഗ​മു​ക്ത​രാ​യി.

Related Stories

Anweshanam
www.anweshanam.com