ബ്രാക്കിതെറാപ്പി ചികിത്സ പുനരാരംഭിച്ചു

ബ്രാക്കിതെറാപ്പി ചികിത്സ പുനരാരംഭിച്ചു

തൃശൂർ ഗവ. മെഡിക്കൽ കോളേജ് നെഞ്ചുരോഗാശുപത്രിയിലെ റേഡിയോതെറാപ്പി വിഭാഗത്തിൽ കാൻസർ രോഗികൾക്കായുളള ബ്രാക്കിതെറാപ്പി ചികിത്സ ജൂലൈ 21 മുതൽ പുനരാരംഭിച്ചു. ഗർഭാശയ കാൻസർ ഉളള രോഗികൾക്കും അന്നനാളത്തിൽ കാൻസർ ബാധിച്ച രോഗികൾക്കും ഗുണകരമായ ചികിത്സയാണ്. ഫോൺ: 0487-2200315, 2200316.

Related Stories

Anweshanam
www.anweshanam.com