തൃ​ശൂ​ര്‍ ജി​ല്ല​യി​ല്‍ ചൊ​വ്വാ​ഴ്ച 227 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ്
Thrissur

തൃ​ശൂ​ര്‍ ജി​ല്ല​യി​ല്‍ ചൊ​വ്വാ​ഴ്ച 227 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ്

രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ 223 പേ​രും സ​മ്പ​ര്‍​ക്കം വ​ഴി കോ​വി​ഡ് പോ​സി​റ്റീ​വാ​യ​വ​രാ​ണ്

News Desk

News Desk

തൃ​ശൂ​ര്‍: തൃ​ശൂ​ര്‍ ജി​ല്ല​യി​ല്‍ ചൊ​വ്വാ​ഴ്ച 227 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 90 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി. ജി​ല്ല​യി​ല്‍ രോ​ഗ​ബാ​ധി​ത​രാ​യി ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന​വ​രു​ടെ എ​ണ്ണം 1077 ആ​ണ്. തൃ​ശൂ​ര്‍ സ്വ​ദേ​ശി​ക​ളാ​യ 50 പേ​ര്‍ മ​റ്റു ജി​ല്ല​ക​ളി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്നു. ഇ​തു​വ​രെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 3450 ആ​ണ്. ഇ​തു​വ​രെ രോ​ഗ​മു​ക്ത​രാ​യ​ത് 2338 പേ​ര്‍.

രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ 223 പേ​രും സ​മ്പ​ര്‍​ക്കം വ​ഴി കോ​വി​ഡ് പോ​സി​റ്റീ​വാ​യ​വ​രാ​ണ്. ഇ​തി​ല്‍ 17 പേ​രു​ടെ രോ​ഗ ഉ​റ​വി​ട​മ​റി​യി​ല്ല. അ​മ​ല ക്ല​സ്റ്റ​ര്‍ 9, ചാ​ല​ക്കു​ടി ക്ല​സ്റ്റ​ര്‍ 11, ഇ​രി​ങ്ങാ​ല​ക്കു​ട ക്ല​സ്റ്റ​ര്‍ 4, വാ​ടാ​ന​പ്പ​ള​ളി ജ​ന​ത ക്ല​സ്റ്റ​ര്‍ 28, അം​ബേ​ദ്ക​ര്‍ കോ​ള​നി ക്ല​സ്റ്റ​ര്‍ 01, ശ​ക്ത​ന്‍ ക്ല​സ്റ്റ​ര്‍ 2, ദ​യ ക്ല​സ്റ്റ​ര്‍ 4 ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍ ഉ​ള്‍​പ്പെ​ടെ 5, സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍ 2, മ​റ്റ് സ​ന്പ​ര്‍​ക്കം 144 , മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്ന് എ​ത്തി​യ​വ​ര്‍ 2, വി​ദേ​ശ​ത്തു​നി​ന്ന് തി​രി​ച്ചെ​ത്തി​യ​വ​ര്‍ 2 എ​ന്നി​ങ്ങ​നെ​യാ​ണ് രോ​ഗ​സ്ഥി​രീ​ക​ര​ണ​ത്തി​ന്‍റെ ക​ണ​ക്ക്. നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​ന്ന 9,365 പേ​രി​ല്‍ 8,317 പേ​ര്‍ വീ​ടു​ക​ളി​ലും 1,048 പേ​ര്‍ ആ​ശു​പ​ത്രി​ക​ളി​ലു​മാ​ണ.് കോ​വി​ഡ് സം​ശ​യി​ച്ച്‌ 129 പേ​രേ​യാ​ണ് ആ​ശു​പ​ത്രി​യി​ല്‍ പു​തി​യ​താ​യി പ്ര​വേ​ശി​പ്പി​ച്ചി​ട്ടു​ള്ള​ത്. 790 പേ​രെ ചൊ​വ്വാ​ഴ്ച നി​രീ​ക്ഷ​ണ​ത്തി​ല്‍ പു​തി​യ​താ​യി ചേ​ര്‍​ത്തു. 627 പേ​രെ നി​രീ​ക്ഷ​ണ കാ​ല​ഘ​ട്ടം അ​വ​സാ​നി​ച്ച​തി​നെ തു​ട​ര്‍​ന്ന് നി​രീ​ക്ഷ​ണ പ​ട്ടി​ക​യി​ല്‍ നി​ന്നും ഒ​ഴി​വാ​ക്കി.

ചൊ​വ്വാ​ഴ്ച 2129 സാ​ന്പി​ളു​ക​ളാ​ണ് പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച​ത്. ഇ​തു​വ​രെ ആ​കെ 73722 സാ​ന്പി​ളു​ക​ളാ​ണ് പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചി​ട്ടു​ള​ള​ത്. ഇ​തി​ല്‍ 72772 സാ​ന്പി​ളു​ക​ളു​ടെ പ​രി​ശോ​ധ​ന ഫ​ലം വ​ന്നി​ട്ടു​ണ്ട്. ഇ​നി 980 സാ​ന്പി​ളു​ക​ളു​ടെ പ​രി​ശോ​ധ​ന ഫ​ലം ല​ഭി​ക്കാ​നു​ണ്ട്. സെ​ന്‍റി​ന​ല്‍ സ​ര്‍​വൈ​ല​ന്‍​സി​ന്‍റെ ഭാ​ഗ​മാ​യി 11437 പേ​രു​ടെ സാ​ന്പി​ളു​ക​ള്‍ ഇ​തു​വ​രെ കൂ​ടു​ത​ലാ​യി പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചി​ട്ടു​ണ്ട്.

Anweshanam
www.anweshanam.com