തൃ​ശൂരില്‍ 161 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ്

140 പേ​ര്‍​ക്ക് രോ​ഗ​മു​ക്തി
തൃ​ശൂരില്‍ 161 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ്

തൃ​ശൂ​ര്‍: ജി​ല്ല​യി​ല്‍ 161 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. സ​മ്ബ​ര്‍​ക്കം വ​ഴി 157 പേ​ര്‍​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തി​ല്‍ ര​ണ്ട് പേ​രു​ടെ രോ​ഗ​ഉ​റ​വി​ട​മ​റി​യി​ല്ല. രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ ര​ണ്ട് പേ​ര്‍ വീ​തം മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നും വി​ദേ​ശ​ത്തു​നി​ന്നും വ​ന്ന​വ​രാ​ണ്.

140 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി. ജി​ല്ല​യി​ല്‍ നി​ല​വി​ല്‍ 2109 പേ​രാ​ണ് രോ​ഗ​ബാ​ധി​ത​രാ​യി ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന​ത്.

ക്ല​സ്റ്റ​റു​ക​ള്‍ വ​ഴി​യു​ള്ള രോ​ഗ​ബാ​ധ_ എ​ലൈ​റ്റ് ക്ല​സ്റ്റ​ര്‍ (ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍) 2 , കെ​ഇ​പി​എ ക്ല​സ്റ്റ​ര്‍ 1, വൈ​മാ​ള്‍ ക്ല​സ്റ്റ​ര്‍ 1, ക്രാ​ഫ്റ്റ് ആ​ശു​പ​ത്രി ക്ല​സ്റ്റ​ര്‍ (ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍) 1, മ​റ്റ് സ​മ്ബ​ര്‍​ക്ക കേ​സു​ക​ള്‍ 145, ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍-5

ഇ​തി​ല്‍ 60 വ​യ​സി​ന് മു​ക​ളി​ല്‍ 9 പു​രു​ഷ​ന്‍​മാ​രും 9 സ്ത്രീ​ക​ളും 10 വ​യ​സി​ന് താ​ഴെ 9 ആ​ണ്‍​കു​ട്ടി​ക​ളും 8 പെ​ണ്‍​കു​ട്ടി​ക​ളും ഉ​ള്‍​പ്പെ​ടു​ന്നു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com